tribal

കാസർഗോഡ് വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ആദിവാസി യുവാവിന് നേരെ ആക്രമണം

കാസർഗോഡ് എളേരിത്തട്ട് വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ആദിവാസി യുവാവിന് നേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്കെതിരെ പട്ടികജാതി പട്ടിക....

കരുതലായി സംസ്ഥാന സർക്കാർ ; സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം മേപ്പാടി പരൂർകുന്നിൽ യാഥാർഥ്യമായി

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം വയനാട് ജില്ലയിൽ മേപ്പാടി പരൂർകുന്നിൽ യാഥാർഥ്യമായി. ആദിവാസി ജനവിഭാഗത്തിൻ്റെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി....

വയനാട്ടിലെ ആദിവാസി മേഖലയിൽ സർക്കാർ അനുമതിയില്ലാതെ ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം....

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് കൂടിയായ പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതി പര്‍വേശ്....

വയനാട്ടിലെ സർക്കാർ വിദ്യാലയത്തിലെ ആദിവാസി വിദ്യാർത്ഥികളെ കൊല്ലത്തെ സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം

വയനാട്ടിലെ സർക്കാർ വിദ്യാലയത്തിൽനിന്ന്‌ ആദിവാസി വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം. വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്‌കൂളിൽനിന്നാണ്‌ രക്ഷിതാക്കളെ....

ആശ്വാസ തീരത്ത് വയനാട് കൂവണയിലെ ആദിവാസികള്‍

2018 ലെ പ്രളയം തീര്‍ത്ത ദുരിതജീവിതത്തില്‍ നിന്നും മോചനം ലഭിച്ച സന്തോഷത്തിലാണ് പാലിയാണ, കൂവണ കോളനിവാസികള്‍. പ്രളയത്തില്‍ കൂവണ കോളനിയിലെ....

വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഈ ഗണത്തില്‍പ്പെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും....

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും – മുഖ്യമന്ത്രി

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി....

ആദിവാസി സ്ത്രീ വാക്‌സിനെടുക്കാന്‍ പോയപ്പോള്‍ ആടിനെ നോക്കുന്ന ജോലി ഏറ്റെടുത്ത ഡോക്ടര്‍

രാജ്യത്ത് പലയിടങ്ങളിലും ആതുരസേവകര്‍ സമരം ചെയ്യുകയാണ്. ശമ്പളമില്ല, മര്‍ദ്ദനമേല്‍ക്കുന്നു.. എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തിലെ ഒരു ഭിഷഗ്വരന്‍ അട്ടപ്പാടിയിലെ....

പാലക്കാട് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മുതലമടയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂച്ചൻ കുണ്ടിലെ 17 വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കിണറ്റിൽ....

ആദിവാസി ബാലന്‍മാര്‍ മാലിന്യക്കൂനയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച്ച ഞെട്ടിക്കുന്നതെന്ന് മോഹന്‍ലാല്‍; പരിഹാസങ്ങളും വ്യക്തിഹത്യകളും മാത്രം ഷെയര്‍ ചെയ്യാന്‍ സോഷ്യല്‍മീഡിയയ്ക്ക് താല്‍പര്യം

കണ്ണൂര്‍ പേരാവൂരില്‍ മാലിന്യക്കൂനയില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന ആദിവാസി ബാലന്‍മാരുടെ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് നടന്‍ മോഹന്‍ലാല്‍. ‘ആദിവാസികളുടെ ഉന്നമനത്തിനായി വന്‍തുകകള്‍....

മാലിന്യ കൂനയില്‍ നിന്ന് ആദിവാസി ബാലന്‍മാര്‍ ഭക്ഷണം കഴിച്ച സംഭവം; കോളനി സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

പേരാവൂര്‍ അമ്പലക്കുഴി ആദിവാസി കോളനി സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ....

ഉറ്റവരില്ലെങ്കിലും സോംബരിക്ക് പഠിക്കണം; ജീവനോപാധി വിറകുശേഖരണം

സോംബാരി സബര്‍ എന്ന പതിനൊന്നുകാരിക്ക് ഉറ്റവരാരുമില്ല. തീര്‍ത്തും അനാഥ. ജീവിക്കുന്നത് ഒറ്റയ്ക്ക് ഒരുവീട്ടില്‍. വിറകുവിറ്റിട്ടാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. എന്നിട്ടും....

bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News