‘താൻ മത്സരിക്കുന്നത് തടയാൻ നേതൃത്വം ശ്രമിച്ചു, എൻ എം വിജയന് സംഭവിച്ചത് പോലെ തനിക്കും സംഭവിച്ചാൽ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ എംഎൽഎ’: ഡിസിസി ജനറൽ സെക്രട്ടറി
ആദിവാസി മേഖലയിലെ ആളുകളെ കോൺഗ്രസ് മനപ്പൂർവ്വം മാറ്റി നിർത്തുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘു. താൻ മത്സരിക്കുന്നതും....


