Trikkarippur

ആഘോഷത്തിന്റെ മറവിൽ പ്രകോപനം! കൊടുവള്ളിയിലും തൃക്കരിപ്പൂരിലും വിജയാഹ്ളാദത്തിന്റെ മറവിൽ യുഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധമുയരുന്നു

തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന്റെ മറവിൽ യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധമുയരുന്നു. കോഴിക്കോട് കൊടുവള്ളിയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ആയിരുന്ന സലീം മടവൂരിൻ്റെ....