ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി
ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി. പാര്ട്ടീപതാകയ്ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചാണ് റാലി. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് റാലിയില്‍ ഉയര്‍ത്തുന്ന സന്ദേശം. ...