തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്
തൃശ്ശൂര്‍ മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു. കാലിന് പരുക്കേറ്റ ജാനകിയെ വാല്‍പ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. മൊട്ടവാലന്റെ മുമ്പില്‍ പെട്ടുപ്പോയി ബൈക്ക് യാത്രികന്; രക്ഷപ്പെട്ടത് ...