കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നൊരുക്കാൻ സണ്ണി ലിയോൺ
മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന് ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് ...