trivandrum

പ്രതിശ്രുത വധു മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍

തിരുവനന്തപുരം: പ്രതിശ്രുത വധുവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനാവൂര്‍ മാധവ മന്ദിരത്തില്‍ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഹരികൃഷ്ണന്‍ ഗീത....

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ നിരാലംബര്‍ക്ക് ഭക്ഷണമേകി ചരിത്രം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ; 100 ദിവസത്തിനകം ഭക്ഷണം വിതരണം ചെയ്തത് അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക്

തിരുവനന്തപുരം: നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്‌ഐ. 100 ദിവസത്തിനകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ്....

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ നഗരം ചുറ്റി മോഹന്‍ലാല്‍; പത്രവിതരണക്കാരോടും നടക്കാനിറങ്ങിയവരോടും ചിരിച്ച് യാത്ര തുടര്‍ന്നു

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ തിരുവനന്തപുരം നഗരം ചുറ്റി നടന്‍ മോഹന്‍ലാല്‍. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കോഫി ഹൗസ് വരെ സൈക്കിളില്‍ പോയ....

ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; നടപടി വിദ്യാര്‍ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ച കേസില്‍; പ്രശ്‌നപരിഹാരമാകാത്തതിന് കാരണം മാനേജ്‌മെന്റിന്റെ പിടിവാശിയെന്ന് കമീഷന്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത്....

ചുവപ്പണിഞ്ഞ് തലസ്ഥാനം; സിപിഐഎം പൊതുസമ്മേളനത്തിന് ആരംഭം; പങ്കെടുക്കുന്നത് ഒരു ലക്ഷം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. ജനറല്‍....

സിപിഐഎം പിബി യോഗം ഇന്ന് തിരുവനന്തപുരത്ത്; നാളെ മുതല്‍ കേന്ദ്രകമ്മിറ്റി യോഗം; ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പും പ്രധാന അജണ്ട

തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ഇന്ന് പോളിറ്റ് ബ്യൂറോ യോഗവും നാളെ മുതല്‍ കേന്ദ്രകമ്മിറ്റി യോഗവുമാണ് നടക്കുക.....

ടെക്കി നഗരത്തിലെ ബസ് വെയ്റ്റിംഗ് ഷെഡും ഇനി ഹൈടെക് ആകും; ആധുനിക സൗകര്യങ്ങളുള്ള വെയ്റ്റിംഗ് ഷെഡിന് പൊതുജനാഭിപ്രായം തേടി തലസ്ഥാന മേയര്‍

സിസിടിവി, വൈഫൈ, അറ്റാച്ച്ഡ് ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് നിര്‍ദ്ദിഷ്ട ബസ് ഷെല്‍ട്ടര്‍....

സോളാർ കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ; സരിതയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നു ആവശ്യം

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പരിഗണിക്കും. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മറ്റു....

തിരുവനന്തപുരത്ത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേർക്ക് പരുക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. 10 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം കുറ്റിച്ചലിലാണ് സംഘർഷമുണ്ടായത്. ആര്യനാട്....

തലസ്ഥാനം യാഗശാല; ഭക്തിനിറവില്‍ സ്ത്രീ ലക്ഷങ്ങള്‍; പണ്ടാര അടുപ്പില്‍നിന്ന് മേല്‍ശാന്തി തീ പകര്‍ന്നു

ഉത്സവമേഖലയിലെ തന്ത്രപ്രധാനമായ ഭാഗങ്ങളിലെല്ലാം സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ....

നൃത്തച്ചുവടുകളുമായി സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍; ആടിത്തിമിര്‍ത്ത് ഹന്‍സികയും തപ്‌സിയും കാവ്യയും; ചിത്രങ്ങളും വീഡിയോയും കാണാം

തലസ്ഥാനത്തെ പ്രേക്ഷകരെ ആവേശഭരിതരാക്കി സണ്ണി ലിയോണും ബിപാഷ ബസുവും. വനിത ഫിലിം അവാര്‍ഡ് ദാനച്ചടങ്ങിലാണ് സണ്ണിയും ബിപാഷയും നൃത്തം ചുവടുകള്‍....

തലസ്ഥാനത്ത് യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ തല്ലിക്കൊന്നു; കൊല്ലപ്പെട്ടത് വക്കം സ്വദേശി ഷബീര്‍; ആറ് അക്രമികള്‍ക്കെതിരെ കൊലപാതകത്തിന് കേസ്

സംഭവം ആറ്റിങ്ങല്‍ വക്കം ലവല്‍ക്രോസിന് സമീപം; സഹോദരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ ഒളിവില്‍....

പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനല്‍ കേസ് പ്രതി പിടിയില്‍; മുന്‍ എസ്പിയുടെ മകന്‍ നിഖില്‍ നിരവധി കേസുകളില്‍ പ്രതി

പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനല്‍ കേസ് പ്രതിയും മുന്‍ എസ്.പിയുടെ മകനുമായ നിഖില്‍ പിടിയില്‍....

തിരുനെല്‍വേലി അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം അഞ്ചായി; ആകെ മരണം പത്ത്; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയത്

ബസിലുണ്ടായിരുന്നതു വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍. ബസിന് സാങ്കേതിക ത്തകരാറില്ലെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ്. ....

കുടില്‍കെട്ടി സമരത്തിടെ ഗുണ്ടാ ആക്രമം; അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീട്ടമ്മ സെക്രട്ടേറിയറ്റിനു മുന്നില്‍

ണ്ണാമ്മൂലയില്‍ ഭൂസമരം നടത്തുന്ന മറ്റൊരു വിഭാഗമാണ് തന്നെ ആക്രമിച്ചതെന്ന് അംബിക....

സർക്കാരിന് തിരിച്ചടി; വിജിലൻസ് വാദങ്ങൾ കോടതി തള്ളി; ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണം

ബാർ കോഴക്കേസിൽ വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് കോടതി തള്ളി. കേസ് അവസാനിപ്പിക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി അനുമതി....

ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ ബിസിനസ് സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തുള്ള ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡിസി സ്മാറ്റ്) യില്‍ വിവിധ....

Page 11 of 11 1 8 9 10 11