trivandrum

സ്വര്‍ണക്കടത്തുക്കേസ്: വ്യാജ സീല്‍ നിര്‍മിച്ചത് സ്റ്റാച്യുവിലെ കടയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ വ്യാജ സീല്‍ ഉണ്ടാക്കിയത് തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ കടയില്‍. തെളിവെടുപ്പിനിടെ കേസിലെ ഒന്നാംപ്രതി സരിത്താണ് എന്‍ഐഎ....

ഹൃദയം കൊച്ചിയില്‍ പറന്നെത്തി; മൂന്നു മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍

കൊച്ചി: തിരുവനന്തപുരത്തുനിന്നും ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍....

വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി; വസ്തുതകള്‍ക്ക് വിരുദ്ധമായി മറ്റൊരു ചിത്രം പ്രചരിപ്പിച്ച് ഭീതി പരത്താന്‍ ചിലരുടെ ശ്രമം

തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ....

സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടി; വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍; സരിത്തിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 24ന്....

സ്വപ്‌നയെയും സന്ദീപിനെയും അഞ്ചു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; ഇരുവരെയും കോടതിയില്‍ ഹാജരാക്കി; സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരെയും അഞ്ചു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ.....

രണ്ട് വര്‍ഷത്തിനിടെ 27 തവണകളായി 230 കിലോ സ്വര്‍ണം കടത്തി; കോടികള്‍ മുടക്കിയതിന് പിന്നില്‍ തീവ്രവാദബന്ധം; സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്‍റെയും അന്വേഷണം പുരോഗമിക്കുന്നു. സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സരിത്തിന്‍റെ....

ജയ്‌ഘോഷിനെ എന്‍ഐഎ ചോദ്യം ചെയ്തു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എന്‍.ഐ.എ ജയ്‌ഘോഷിനെ ചോദ്യം....

ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യംചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി ചോദ്യംചെയ്തു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച....

മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നടത്തുന്ന അപവാദ....

”ഭയപെടേണ്ട സഹചര്യമില്ല, ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തേണ്ടി വരും”; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ഏഴ് ഡോക്ടര്‍മാരുള്‍പ്പടെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ മെഡിക്കല്‍ കൊളേജില്‍ 150 തോളം ആരോഗ്യപ്രവര്‍ത്തകര്‍....

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തോടെ 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍....

ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ദുബൈ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫൈസല്‍ ഫരീദ്....

കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ പറമ്പില്‍

തിരുവനന്തപുരം: കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് ഗണ്‍മാനെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന്....

”പ്രതീക്ഷിക്കുന്നതിലും വന്‍സംഘമാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന് ജയ്‌ഘോഷ് ഭാര്യയോട് പറഞ്ഞു; അവര്‍ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു”; യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. രണ്ടു ദിവസം മുമ്പ്....

ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്: 228 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....

സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്ക് നേരിട്ട് പങ്ക്; ജൂണില്‍ സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടത് 117 തവണ, ജൂലൈ മൂന്നിന് 20 തവണ #WatchVideo

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ പങ്കുണ്ടെന്ന് സൂചന. കേസിലെ പ്രതിയായ....

കേന്ദ്ര ഏജന്‍സികള്‍ക്ക് വന്‍വീഴ്ച; യുഎഇ അറ്റാഷെ രാജ്യം വിട്ടു; ദില്ലിയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയത് രണ്ടുദിവസം മുന്‍പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടു. കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ്....

സന്ദീപിന്റെ ബാഗില്‍ തീവ്രവാദബന്ധം സൂചിപ്പിക്കുന്ന രേഖകളില്ലെന്ന് എന്‍ഐഎ; കളളക്കടത്തിന് സമാഹരിച്ചത് എട്ടുകോടി; സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ഏഴു ലക്ഷം; കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗില്‍ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന രേഖകളൊന്നും ഇല്ലെന്ന് എന്‍.ഐ.എ ബാഗില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ....

രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്; 7 ദിവസത്തേക്ക് സ്ഥാപനം അടച്ചിടും

രാമചന്ദ്ര സ്റ്റോഴ്‌സിലെ 61 ജീവനക്കാര്‍ക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. രോഗം സ്ഥരീകരിച്ചവരില്‍ എല്ലാവരും....

തിരുവനന്തപുരത്തെ സ്ഥിതി ഗൗരവതരം; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; 750 കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

തിരുവനന്തപുരത്ത് 177 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഉറവിടം അറിയാത്ത 19 കേസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ച 201 പേരില്‍ 177 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 449 പേര്‍ക്ക് കൊവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 162 പേര്‍ രോഗമുക്തര്‍; രണ്ട് കൊവിഡ് മരണങ്ങള്‍; തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം....

സംസ്ഥാനത്ത് സ്വര്‍ണ്ണ വേട്ട തുടരുന്നു; 24 മണിക്കൂറിനിടെ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണ്ണ വേട്ട തുടരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 1.45 കിലോ ഗ്രാം സ്വര്‍ണവും കണ്ണൂരില്‍ നിന്നും രണ്ട് വിമാനങ്ങളില്‍....

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍; സ്വര്‍ണക്കടത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ്....

Page 17 of 25 1 14 15 16 17 18 19 20 25