trivandrum – Page 2 – Kairali News | Kairali News Live
തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാനാണ് രണ്ടു മോഷ്ടാക്കള്‍ ശ്രമിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട ...

കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നൊരുക്കാൻ സണ്ണി ലിയോൺ

കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നൊരുക്കാൻ സണ്ണി ലിയോൺ

മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് ...

Rain Kerala:സംസ്ഥാനത്ത് മഴ കനക്കുന്നു;ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain | കനത്ത മഴ : തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴതുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് -03) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ ...

Electric Bus: സിറ്റിയില്‍ സ്റ്റൈലായി ഇനി ഇലക്ട്രിക് ബസുകള്‍ ഓടും; ഫ്ളാഗ് ഓഫ് ചെയ്ത് മന്ത്രി ആന്റ്ണി രാജു

Electric Bus: സിറ്റിയില്‍ സ്റ്റൈലായി ഇനി ഇലക്ട്രിക് ബസുകള്‍ ഓടും; ഫ്ളാഗ് ഓഫ് ചെയ്ത് മന്ത്രി ആന്റ്ണി രാജു

നഗരത്തില്‍ ഇനി സിറ്റി സര്‍വീസിന്(City Service) ഇലക്ട്രിക്ക് ബസുകള്‍(Electric Bus). ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങുന്നത് 25 ബസുകള്‍. തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഗതാഗത മന്ത്രി ആന്റ്ണി രാജു(Antony Raju) ...

Rain : മഴ മുന്നറിയിപ്പിൽ മാറ്റം, തലസ്ഥാനത്തും കൊല്ലത്തും യെല്ലോ അലർട്ട്  പിൻവലിച്ചു

Rain : തിരുവനന്തപുരം ജില്ലയിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം ജില്ലയിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത . ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ ...

Arya Rajendran:’ഒന്നാമത് നമ്മള്‍ തന്നെ’; ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രന്‍

Arya Rajendran:’ഒന്നാമത് നമ്മള്‍ തന്നെ’; ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രന്‍

സംസ്ഥാനത്തില്‍ അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (UPHC) പ്രവര്‍ത്തന സമയം 12 മണിക്കൂറാക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ മാറിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ...

Trivandrum: യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

Trivandrum: യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) ...

വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം; വിദ്യാഭ്യാസ രംഗം കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകാനുള്ള അവസരമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Cotton Hill School : റാഗിങ് പദപ്രയോഗം ശരിയല്ല , ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത് ; മന്ത്രി വി ശിവന്‍കുട്ടി

കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിങ് എന്ന ...

Python : ദേ ഭീമൻ പെരുമ്പാമ്പ് ; നീളം 12 അടി, തൂക്കം 15 കിലോ

Python : ദേ ഭീമൻ പെരുമ്പാമ്പ് ; നീളം 12 അടി, തൂക്കം 15 കിലോ

തിരുവനന്തപുരം കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയിൽ നിന്ന് വലിയ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് 12 അടി നീളമുള്ള പെരുന്പാമ്പിനെ പിടികൂടിയത്. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച ...

(Palm leaf manuscript museum) ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത്

(Palm leaf manuscript museum) ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത്

ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം(Palm leaf manuscript museum) തിരുവനന്തപുരത്ത്(Thiruvananthapuram) ഒരുങ്ങുന്നു. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകള്‍ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമായി സംസ്ഥാന ...

കാരേറ്റില്‍ ഭര്‍ത്താവും ഭാര്യയും വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്.കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് രഞ്ജിനിയുടെ മൃതദേഹം ...

Thiruvananthapuram : തിരുവനന്തപുരം പാലോട് അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ

Thiruvananthapuram : തിരുവനന്തപുരം പാലോട് അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം പാലോട് അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ . പാലോട് സ്വദേശി ശാന്തുലാലിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത് . അമ്മയുടെ പേരിലുളള വസ്തുവകകൾ ...

തിരുവനന്തപുരം നഗരസഭയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

കെട്ടിയ നമ്പര്‍ തട്ടിപ്പില്‍ നടപടി; രണ്ട് ഡാറ്റ ഓപ്പറേറ്റര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം നഗരസഭയിൽ ഉദ്യോഗസ്ഥ വീഴ്ച. നഗരസഭ സ്വമേധയ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായ് കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ നഗര സഭയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ...

ഈ പ്രസ്ഥാനം കണ്‍മുന്നില്‍ കുഴിച്ച് മൂടുന്നത് കണ്ടു നില്‍ക്കാനാവില്ല; സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധ കമന്റുകള്‍

കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു; സ്വയം വിമര്‍ശനവുമായി കെ സുധാകരന്‍

കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നുവെന്ന സ്വയം വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് സുധാകരന്‍. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് പോയി. ...

മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത് മണിക്കുട്ടൻ, ഭാര്യ, രണ്ട് ...

AKG Center: എകെജി സെന്ററിന് നേരെ ബോംബേറ്

AKG Center: എകെജി സെന്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം എകെജി സെന്റിന് നേരെബോംബേറ്. വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം. സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. വലിയ സ്‌ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി. പ്രധാന ...

Agnipath : അഗ്നിപഥ് പ്രതിഷേധാഗ്നി; തലസ്ഥാനത്ത് രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി

Agnipath : അഗ്നിപഥ് പ്രതിഷേധാഗ്നി; തലസ്ഥാനത്ത് രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി

മൂന്ന് സേനകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനായി പുതുതായി 'അഗ്‌നിപഥ്' എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ...

Agnipath : അഗ്നിപഥ് പ്രതിഷേധം കേരളത്തിലേക്കും; പ്രതിഷേധാഗ്നി കോഴിക്കോടും തലസ്ഥാനത്തും

Agnipath : അഗ്നിപഥ് പ്രതിഷേധം കേരളത്തിലേക്കും; പ്രതിഷേധാഗ്നി കോഴിക്കോടും തലസ്ഥാനത്തും

അഗ്നിപഥ് പ്രതിഷേധത്തിന്റ പ്രതിഷേധാഗ്നി കേരളത്തിലേക്കും. തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് ...

നഗര വികസനം മുടക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യം തകർത്ത്‌ തിരുവനന്തപുരം കോർപറേഷൻ ഭരണ സമിതി

നഗര വികസനം മുടക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യം തകർത്ത്‌ തിരുവനന്തപുരം കോർപറേഷൻ ഭരണ സമിതി

സ്‌പെഷ്യൽ കൗൺസിൽ കരുവാക്കി നഗര വികസനം മുടക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യം തകർത്ത്‌ കോർപറേഷൻ ഭരണ സമിതി. പാസാക്കിയ ബജറ്റുമായി ബന്ധപ്പെട്ട്‌ വീണ്ടും ചർച്ച നടത്തി  വികസന പ്രവർത്തനങ്ങൾ ...

Trivandrum: ക്യാപ്റ്റന്റെ പീഡനം; തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും വിദ്യാര്‍ത്ഥിനി നാടു വിട്ടു

Trivandrum: ക്യാപ്റ്റന്റെ പീഡനം; തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും വിദ്യാര്‍ത്ഥിനി നാടു വിട്ടു

തിരുവനന്തപുരം ഏവിയേഷന്‍ അക്കാഡമിയില്‍ പീഡനമെന്ന് പരാതി. ക്യാപ്റ്റനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനി നാടുവിട്ടു. പരിശീലനത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. പരാതിക്ക് ശേഷവും മാനസിക ശാരിരിക പീഡനം ...

Kozhikode:കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി

Vithura: വിതുരയില്‍ മധ്യവയസ്‌ക്കനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിതുരയില്‍ മധ്യവയസ്‌ക്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മരണം ഷോക്കേറ്റത് മൂലമാണെന്ന് സംശയം.വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ...

LuLu Mall : തലസ്ഥാനത്ത് മാമ്പഴ മേളയൊരുക്കി ലുലു

LuLu Mall : തലസ്ഥാനത്ത് മാമ്പഴ മേളയൊരുക്കി ലുലു

കേരളത്തിനകത്തും പുറത്തു നിന്നുമായി 50 ഓളം വ്യത്യസ്ത മാമ്പഴ ഇനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്. തലസ്ഥാനത്ത് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ച ശേഷമുള്ള ...

സംസ്ഥാനത്ത് കനത്ത മഴ; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Rain : സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ( Trivandrum , Kollam, Kottayam, Ernakulam, Pathanamthitta , Idukki, ...

Trivandrum: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ  കുടുങ്ങി മധ്യവയസ്കന്‌ ദാരുണാന്ത്യം

Trivandrum: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ  കുടുങ്ങി മധ്യവയസ്കന്‌ ദാരുണാന്ത്യം

ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ  കുടുങ്ങി മധ്യവയസ്കൻനു ദാരുണാന്ത്യം . നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തിൽ മരിച്ചത്.  തിരുവനന്തപുരം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി ...

Trivandrum: ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്

Trivandrum: ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു കട ...

Trivandrum: തിരുവനന്തപുരത്ത് സദാചാര ഗുണ്ടാക്രമണ കേസിലെ പ്രതി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് സദാചാര ഗുണ്ട ആക്രമണ കേസിലെ പ്രതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി സുബിന്‍ ആണ് മരിച്ചത്. അടുത്തിടെ ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുബിന്‍.അരുവിപ്പുറത്തെ ...

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

തലസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസ്: 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത്( Trivandrum ) വിനോദ സഞ്ചാര ( tourist Place ) കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയിതു.  കാരേറ്റ് സ്വദേശികളെയാണ് ...

hydrogen car : വില ഒരു കോടി പത്ത് ലക്ഷം രൂപ; കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

hydrogen car : വില ഒരു കോടി പത്ത് ലക്ഷം രൂപ; കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാറായ 9  hydrogen car) ടൊയോട്ടാ മിറായ് തിരുവനന്തപുരത്ത് ( Trivandrum )രജിസ്റ്റര്‍ ചെയ്തു. ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ ...

Arya Rajendran: തിരുവനന്തപുരം മ്യൂസിയത്തില്‍ മേയര്‍ ആര്യയുടെ മിന്നല്‍ പരിശോധന

Arya Rajendran: തിരുവനന്തപുരം മ്യൂസിയത്തില്‍ മേയര്‍ ആര്യയുടെ മിന്നല്‍ പരിശോധന

മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം(Trivandrum) മ്യൂസിയത്തില്‍(Museum) മിന്നല്‍ പരിശോധന നടത്തി. പരിശോധനയെത്തുടര്‍ന്ന് ക്രമക്കേടുകള്‍ കണ്ടെത്തി. മേയര്‍ ഇന്നലെയായിരുന്നു സന്ദര്‍ശനം നടത്തിയത്. ജീവനക്കാര്‍ മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെണ്‍കുട്ടികളോട് ...

Trivandrum: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 4 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

Trivandrum: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 4 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, ...

‘ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം’; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇനി ബാലരാമപുരം കൈത്തറി ഉല്‍പന്നങ്ങളും

‘ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം’; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇനി ബാലരാമപുരം കൈത്തറി ഉല്‍പന്നങ്ങളും

പ്രാദേശിക കൈത്തൊഴില്‍ വ്യവസായങ്ങളെ സഹായിക്കുക, കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യങ്ങളോട് കൂടി 'ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം' പദ്ധതിക്ക് തുടക്കം. 2022 ...

26ാമത് ഐഎഫ്എഫ്കെ സംഘാടക സമിതിയായി; ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം ...

തിരുവനന്തപുരം ജില്ലയിൽ14613 കേസുകൾ തീർപ്പായി

തിരുവനന്തപുരം ജില്ലയിൽ14613 കേസുകൾ തീർപ്പായി

നാഷണൽലോക്അദാലത്തിൽ ,പെറ്റികേസുകളടക്കം തിരുവനന്തപുരം ജില്ലയിൽ 14613 കേസുകൾ തീർപ്പായി, വിവിധ കേസുകളിലായി 22കോടി രൂപ 58 ലക്ഷം രൂപനൽകാൻ വിധിയായി. 12.3.2022 ന് തിരുവനന്തപുരം ജില്ലാ ലീഗൽ ...

ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം  നെടുമങ്ങാടിൽ  പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പാല സ്ഥലങ്ങളിൽ കൊണ്ട് പോയി യുവാവ് പീഡിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് രജിസ്റ്റർ ചെയ്ത്  ...

സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ കാൺമാനില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കൈരളി ...

റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി

യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി. മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഹോദരങ്ങളായ ദിഷനും ദിഷോനും. തങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് അധികം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് ...

ഹൈദരാബാദിലെ ബീക്കൺ ലീഡറായി  തിരുവനന്തപുരം ജില്ലാ പഞ്ചായത്തും

ഹൈദരാബാദിലെ ബീക്കൺ ലീഡറായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും

കേന്ദ്ര സർക്കാരിൻ്റെ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് പഞ്ചായത്ത് രാജില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്തിനും പ്രാതിനിധ്യം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ...

ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടകരംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക‍ഴിഞ്ഞ ദിവസമാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കവിളാകുളത്ത് ...

മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്

കരള്‍-ഉദര രോഗ പഠന സമിതിയുടെ ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി

അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA - International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി ...

കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവ്​ അറസ്റ്റിൽ

രണ്ട് വയസുകാരിയായ മകളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

2018 ഫെബ്രുവരില്‍ തിരുവനന്തപുരത്ത് രണ്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി. ജീവപര്യന്തത്തിന് പുറമേ അര ...

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് ...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത

തലസ്ഥാനത്ത് ഇടിയോടു കൂടിയ അതി ശക്തമായ മഴ

തലസ്ഥാനത്ത് ഇടിയോടു കൂടിയ അതി ശക്തമായ മഴ. ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ...

തിരുവനന്തപുരത്ത് അതീവ ജാഗ്രത; അതിര്‍ത്തികള്‍ അടച്ചിടും; പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ...

അങ്കമാലിയില്‍ പട്ടാപ്പകള്‍ ഗുണ്ടാക്രമണം; ഇറച്ചിക്കടയില്‍ നിന്ന്  അക്രമികള്‍ പണവുമായി മുങ്ങി

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; രണ്ടു പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ അക്രമം രണ്ടു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ നാലു പേരെ മംഗലപുരം പോലീസ്  കസ്റ്റഡിയില്‍ എടുത്തു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി, കിച്ചു ...

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്; 25,910 പേര്‍ക്ക് രോഗമുക്തി

മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം: തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തി. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ...

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറക്കും

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറക്കും

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി മൂന്ന് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ചെറിയ ലക്ഷണങ്ങളോടുകൂടിയ ...

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കൊവിഡ്; 11,808 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലെ 50% കിടക്കൾ കൊവിഡ് രോഗികൾക്കായി മാറ്റിവെക്കണം

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. ചെറിയ ലക്ഷണങ്ങളുള്ളവർ പോലും പരിശോധനകൾക്ക് തയാറാകണമെന്നും പൊതുയിടങ്ങളിലുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ ...

കേരളത്തിലെ ഉയര്‍ന്ന കൊവിഡ് നിരക്കില്‍ ആശങ്കപ്പെടേണ്ട, ആരോഗ്യ സംവിധാനത്തിന്റെ മികവ് മരണനിരക്ക് കുറച്ചു: ഐസിഎംആര്‍

കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. പൊലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ...

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ വർധിക്കുന്നു ; ജാഗ്രത

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആര്‍ 44.2%; വേണം അതീവ ജാഗ്രത

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തലസ്ഥാന ജില്ലയില്‍ രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം. ജില്ലയിലെ ടിപിആര്‍ 44.2% ആണ്. നഗരപ്രദേശങ്ങളില്‍ ...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരത്തും എറണാകുളത്തും

കേരളത്തില്‍ 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് ...

Page 2 of 11 1 2 3 11

Latest Updates

Don't Miss