trivandrum

സാങ്കേതിക സര്‍വകലാശാല: ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികളുടെ അവബോധ പരിശീലനത്തിന് തുടക്കമായി

എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടിക്ക് തുടക്കമായി. 145 എഞ്ചിനീയറിംഗ്....

‘കുഞ്ഞിനെ കൈമാറും മുൻപ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു’

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു. കുഞ്ഞിനെ കൈമാറും....

തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

തിരുവനന്തപുരത്ത് കിളിമാനൂര്‍ പുല്ലയില്‍  അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. 65 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതശരീരമാണ് കടവില്‍ കണ്ടെത്തിയത്. ആളിനെ....

നവംബര്‍ 23,24 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ 23, 24 തീയതികളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ....

കഴക്കൂട്ടത്ത് വീടുകള്‍ കയറി അക്രമി സംഘത്തിന്‍റെ ആക്രമണം: വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി

തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം....

മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ്....

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയിൽ വ്യാപകനാശനഷ്ടം

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയിൽ വ്യാപകനാശനഷ്ടം. വീടുകൾക്കും കൃഷിക്കും റോഡുകൾക്കും വൻനാശം. ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളിയാഴ്ച....

കനത്തമ‍ഴ; തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം ജില്ലയിൽ കനത്തമ‍ഴയിലുണ്ടായ മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ....

കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി....

കനത്ത മഴ; തലസ്ഥാനത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; പി എസ് സി പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക

തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിൻകരയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ്....

തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുനാള്‍ പ്രമാണിച്ചാണ് അവധി. വഴിയോരക്കച്ചവടത്തിനും കടല്‍തീരത്തെ കച്ചവടത്തിനും....

നവംബര്‍ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

നവംബര്‍ 15 വരെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള....

മുക്കുപണ്ടം പണയംവച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി

തിരുവനന്തപുരം കുറ്റിച്ചലിൽ മുക്കുപണ്ടം പണയംവച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. ഗ്രാമീണ മേഖലകളിൽ വ്യാജ ഉരുപ്പടി പണയം....

കെഎസ്ആര്‍ടിസി ബസിൽ കടത്തിയ വൻ മയക്കുമരുന്ന് വേട്ട; കഴക്കൂട്ടം സ്വദേശി പിടിയില്‍ 

നെയ്യാറ്റിൻകര പൂവാറില്‍ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസ്സിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജൻസ്....

തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്; ഡിസംബര്‍ 17 മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും

തലസ്ഥാന നഗരിയിലെ ലുലു മാള്‍ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ്....

തിരുവനന്തപുരത്ത് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണം

തിരുവനന്തപുരത്ത് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണം. ആര്യനാട് ഈഞ്ചപുരിയിൽ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു ഒരാൾ മരിക്കുകയും അഞ്ച്....

മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്.....

തിരുവനന്തപുരത്ത് 1,089 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1,089 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 563 പേർ രോഗമുക്തരായി. 12.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

തിരുവനന്തപുരത്ത് 963 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 963 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,056 പേർ രോഗമുക്തരായി. 9.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

തിരുവനന്തപുരത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം വെമ്പായത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടു തകർന്നു. വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട്....

Page 9 of 25 1 6 7 8 9 10 11 12 25