പുരാവസ്തുവിന്റെ കൂട്ടത്തില്‍ മോദിജീയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടോ? ട്രോളന്മാര്‍ മോന്‍സനെയെടുത്ത് അലക്കി ഉടുക്കുമ്പോള്‍; ട്രോളില്‍ നിറഞ്ഞ് പ്രമുഖരും
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരാളാണ്.... മോന്‍സന്‍ മാവുങ്കല്‍. ഒന്നും രണ്ടും പേരൊന്നുമല്ല മോന്‍സന്റെ തട്ടിപ്പിനിരയായത്. സമൂഹത്തിന്റെ ഇങ്ങേത്തട്ടിലുള്ളവര്‍ മുതല്‍ ഏറ്റവും ഉന്നത പദവില്‍ നില്ക്കുന്നവര് ...