Trolls

ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏത്? ഒടുവില്‍ അത് തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏതാണെന്ന് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ഒരു സ്വകാര്യ ചാനല്‍ മീഡിയക്ക് നല്‍കിയ....

“അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക് കൂട്ടരേ…”; കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വന്‍ അമളി

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനത്തില്‍ അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാന്‍ അണികളോട് ആവശ്യം. ‘അഴിമതിക്ക്....

പെട്ടി ചുമന്ന് ചുമട്ടു തൊഴിലാളികൾക്കിടയിൽ രാഹുൽ ഗാന്ധി, ‘മൂട്ടിൽ വീൽ ഉള്ള ട്രോളി ബാഗ് എന്തിനാ ദാസപ്പാ ചുമക്കുന്നെ’ എന്ന് സോഷ്യൽ മീഡിയ

പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്ന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുന്നയാളാണ് രാഹുൽ ഗാന്ധി. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ....

ഗാന്ധി സിനിമ മലയാളത്തിൽ ഇറങ്ങിയാൽ ജയസൂര്യ തന്നെ നായകനാകണം, പെർഫെക്റ്റ് കാസ്റ്റിംഗ്: ചിത്രം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ്, ട്രോളുകളുടെ പെരുമഴ

ഗാന്ധി സിനിമ മലയാളത്തിൽ ഇറങ്ങിയാൽ ഗാന്ധിയുടെ വേഷം ചെയ്യാൻ അനുയോജ്യൻ ജയസൂര്യയെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. സിനിഫൈൽ....

Chocolate: ‘സെമി കേഡറിനേക്കാള്‍ കോണ്‍ഗ്രസിന് നല്ലത് കിന്‍ഡര്‍ ജോയി ആണ്’ ; സോഷ്യല്‍ മീഡിയയില്‍ ആറാടി ചോക്ലേറ്റ്: K Sudhakaran

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ചോക്ലേറ്റ് ആണ്. ചോക്ലേറ്റ് പോസ്റ്റുകള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസുകാരും. കാരണം ചോക്ലേറ്റിന്....

Trolls : മുഹബത്തിന്റെ മുന്തിരിച്ചാറ് കലക്കി രണ്ട് തുള്ളി വീതം എടുക്കട്ടേ ? പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാലപ്പെരുന്നാള്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല പെരുന്നാള്‍. ഈദ് മുബാറക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്....

എന്തോ… എങ്ങനെ??? ഈ അടിയന്തിരാവസ്ഥ എന്നൊക്കെ പറഞ്ഞാല്‍ എന്താ നേതാവേ? മാസ്സ് ഡയലോഗില്‍ അടിതെറ്റി ടി സിദ്ദിഖ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നിലയില്ലാ കയത്തിലാണ് നില്‍ക്കുന്നതെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടങ്കിലും നിവര്‍ന്ന് നിന്ന് നിലപാട് പറയാറുണ്ട്…. ആരാണെന്നല്ലേ… ഇപ്പൊ പറയാം… ആള് വേറെ ആരുമല്ല,....

ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവത്തില്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍....

വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുന്നവർക്ക് ക്ലാസ് മറുപടിയുമായി ഉർഫി ജാവേദ്

വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവു മധികം വിമർശനങ്ങൾ കേൾക്കാറുള്ള സെലിബ്രിറ്റിയാണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ....

ട്രോളന്മാർ ജാഗ്രതെ! സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഇനി ട്രോളന്മാർ പെടും, സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്‌ട്രേലിയയില്‍....

ദാസാ… നമുക്കെന്താടാ ഈ ഐഡിയ നേരത്തെ തോന്നാഞ്ഞത്? മോദി-യോഗി ഫോട്ടോഷൂട്ടിനെ ട്രോളി സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ്. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്’....

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

ഒരു കാര്യം പറയാം… ഒരു ചെറിയ കാര്യം. ഒരിടത്ത് ശ്രീജിത്ത് പണിക്കര്‍ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകനുണ്ടായിരുന്നു… എന്താന്നറിയില്ല, പുള്ളി....

എന്താ ഷാഫീ ജോജുവിനെ അഭിനന്ദക്കാത്തത്? ഷാഫിയേയും കോണ്‍ഗ്രസിനെയും അലക്കിയുടുത്ത് സോഷ്യല്‍മീഡിയ; ട്രോളോട് ട്രോള്‍

ഇപ്പോള്‍ ഫെയ്‌സ്ബുക്കോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയയോ തുറന്നാല്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നത് ജോജു ജോര്‍ജാണ്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ജോജുവിനെ പിന്തുണയ്ക്കുന്ന....

പുരാവസ്തുവിന്റെ കൂട്ടത്തില്‍ മോദിജീയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടോ? ട്രോളന്മാര്‍ മോന്‍സനെയെടുത്ത് അലക്കി ഉടുക്കുമ്പോള്‍; ട്രോളില്‍ നിറഞ്ഞ് പ്രമുഖരും

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരാളാണ്…. മോന്‍സന്‍ മാവുങ്കല്‍. ഒന്നും രണ്ടും പേരൊന്നുമല്ല മോന്‍സന്റെ തട്ടിപ്പിനിരയായത്. സമൂഹത്തിന്റെ ഇങ്ങേത്തട്ടിലുള്ളവര്‍....

“മെട്രോ മാനിയ ” ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി

‘മെട്രോ മാനിയ ‘ ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി മെട്രോമാന്‍....

കൃഷ്ണകുമാറിനും സുരേന്ദ്രനും ട്രോളോട് ട്രോൾ : കൃഷ്ണകുമാറിന്റെ പെരിയ നബിക്കും സുരേന്ദ്രന്റെ ‘സ്ഥാപന’ ദിന ത്തിനും പരിഹാസം

ബിജെപി സ്ഥാനാർത്ഥികളുടെ ഇന്നത്തെ എഫ് ബി പോസ്റ്റിലെ പിഴവുകൾ സോഷ്യൽ മീഡിയക്ക് ആഘോഷം.ഇരുവരുടെയും  അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. സ്ഥാപക ദിനം....

ചെന്നിത്തലയുടെ മറ്റൊരു ഉസ്മാന്‍; ഇങ്ങള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് സോഷ്യല്‍മീഡിയ

സ്വന്തമായി നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴും ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ ഒന്നും തന്നെ കൈയിലില്ലാതെ വരുമ്പോഴും നമ്മുടെ ചെന്നിത്തല ജീ പ്രയോഗിക്കുന്ന....

‘ഉറപ്പാണ് എല്‍ഡിഎഫ്’ സന്ദേശം ഏറ്റെടുത്ത് ജനങ്ങള്‍; വെറുപ്പാണ് യുഡിഎഫ്, അറപ്പാണ് ബിജെപി; ട്രോളുകള്‍ വൈറല്‍

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകവുമായി ഇടത്പക്ഷ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ്. തുടര്‍ഭരണം ലക്ഷ്യമിടുന്നതാണ് എല്‍ഡിഎഫിന്റെ ഈ പ്രചാരണ....

രാഹുല്‍ മുങ്ങാന്‍ പോകുന്ന കപ്പലില്‍നിന്നും രക്ഷപെടുന്നതാണ് മിഷ്ടര്‍; ഉണ്ണിത്താനെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ ചാണകക്കുഴിയിലേക്ക് എടുത്തുചാടി, പിണറായിക്ക് ആകുമോ ഇതൊക്കെ? രാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ തിരുവന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച....

മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക്; എന്തിനാണ് ചിത്രം, ആളേം കൂടി കയറ്റി അയക്കാന്‍ പറ്റുമോ എന്ന് ട്രോളുകള്‍

പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ എന്നറിയപ്പെടുന്ന ഉപഗ്രഹത്തിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍....

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് ഇതിഹാസം മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികള്‍.

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.സച്ചിനെ....

സച്ചിനെ “അറിയില്ല” എന്നു പറഞ്ഞ ഈ കുട്ടിയെ നോക്കി ചിരിച്ച ഞാനൊക്കെ ആരായി?ഇപ്പോൾ സച്ചിനല്ല സുശീലയാണ് താരമെന്ന് സോഷ്യൽ മീഡിയ

കര്‍ഷക സമരത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രചിക്കുകയാണ്. നിവിന്‍ പോളി ചിത്രം....

നാഗവല്ലിയെപ്പോലും ചിരിപ്പിക്കുന്ന ട്രോൾ നകുലന്

മലയാളികൾക്ക് എക്കാലവും ഇഷ്ട്ടപ്പെട്ട ചലച്ചിത്രങ്ങളിൽ എടുത്തു പറയേണ്ട ചിത്രമാണ് മണിച്ചിത്രത്താഴ് .മണിച്ചിത്രത്താഴിലെ പാട്ടും നൃത്തവും ഹാസ്യരംഗങ്ങളും മലയാളികൾക്ക് കാണാപ്പാഠമാണ്.ഏറ്റവുമധികം ട്രോളുകൾ....

1000 പഞ്ചായത്ത് തരൂ എന്ന് സുരേഷ്‌ഗോപി; ട്രോളുകള്‍ നല്‍കി സോഷ്യല്‍മീഡിയ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ. ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ്....

Page 1 of 21 2