truck entry

ദില്ലി വായു മലിനീകരണം; ചരക്ക് ലോറികള്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി

വായു മലിനീകരണത്തെ തുടര്‍ന്ന് ചരക്ക് ലോറികള്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കുന്നതിന് ഉള്ള വിലക്ക് നീട്ടി. ഈ മാസം 30 വരെയാണ് വിലക്ക്....