ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റെർ.അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുലതിനാലാണ് അക്കൗണ്ട് സ്‌ഥിരമായി സസ്‌പെൻഡ് ചെയുന്നത് എന്നു ട്വിറ്റർ അറിയിച്ചു. വെരിഫൈഡ് ...