ട്രംപിന്റെ സന്ദര്‍ശനം: ഇന്ത്യക്ക് ഗുണമെന്ത്
ഇന്ത്യാസന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടതുപക്ഷ പാര്‍ടികളും മറ്റ് പുരോഗമന ബഹുജന സംഘടനകളും അക്കാദമിക് പണ്ഡിതരും വിദ്യാര്‍ഥികളും യുവജനങ്ങളുമെല്ലാം. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ...