‘തുർക്ക്മാൻ ഗേറ്റിലേത് ബുൾഡോസർ രാജ്; അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു’: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഡൽഹി തുർക്ക്മാൻ ഗേറ്റിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും അടിയന്തരാവസ്ഥ കാലത്തെ ഭീകരതയുടെ ഓർമ്മപ്പെടുത്തലാണിതെന്നും കേരള മുഖ്യമന്ത്രി പിണറായി....


