Turmeric

കൊളസ്ട്രോളാണോ വില്ലന്‍? ഇതാ മഞ്ഞളുകൊണ്ടൊരു എളുപ്പവിദ്യ

ഇന്ന് നമ്മളില്‍ പലരും നേരിയുന്ന ഏറ്റവും വലിയ പ്രശനമാണ് കൊളസ്‌ട്രോള്‍. പല മരുന്നുകള്‍ കഴിച്ചാലും ഒറ്റമൂലികള്‍ പരീക്ഷിച്ചാലും പലരിലും കൊളസ്‌ട്രോള്‍....

ആരോഗ്യം സൂക്ഷിക്കൂ… അധികമായാല്‍ മഞ്ഞളും ‘വിഷം’

അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് നാം കേട്ടിട്ടുണ്ട്. അധികമായാല്‍ അമൃത് മാത്രമല്ല എല്ലാം വിഷമാണ്.അധികമായാല്‍ മഞ്ഞളും ‘വിഷ’മാണെന്നാണ് പഠനം....

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ബെസ്റ്റാണ് മഞ്ഞള്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും തുടങ്ങി എല്ലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മഞ്ഞള്‍. ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള....

രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കണോ? ഓറഞ്ച് നീരും മഞ്ഞള്‍പ്പൊടിയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

നമുക്ക് അടുക്കളയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞള്‍. പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും....

മഞ്ഞളിനെ ഒഴിവാക്കണോ? വിഷവസ്തുക്കളെ പുറന്തള്ളാൻ മഞ്ഞൾ സഹായിക്കും

ഏറെ ഔഷധ ഗുണങ്ങളുണ്ട് മഞ്ഞളിന്. മുഖകാന്തിക്കും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും അണുബാധയ്ക്കുമെല്ലാം മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പല ഗുണങ്ങളുള്ള മഞ്ഞളിന്റെ അമിത....

കേരളത്തില്‍ പച്ചപിടിക്കുമോ ‘മഞ്ഞള്‍’ കൃഷി

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. ഔഷധഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെ നാം മഞ്ഞള്‍ ദിവസവും കഴിക്കാറുണ്ട്. ഇഞ്ചി വര്‍ഗ്ഗത്തില്‍പെട്ട....

മഞ്ഞള്‍ ഒപ്പമിട്ടാല്‍ ഉള്ളി അച്ചാര്‍ കിടിലനാക്കാം

ഉള്ളിയും മഞ്ഞളും ചേരുമോ, അതും അച്ചാറുകൂട്ടായി എന്നൊന്നും ചിന്തിക്കണ്ട. ഒരുക്കിയെടുക്കാന്‍ അറിയാമെങ്കില്‍ കിടിലന്‍ രുചിക്കൂട്ടാണ് മഞ്ഞളും ഉള്ളിയും. അടിപൊളി രുചിക്കൂട്ടിനൊപ്പം....

മഞ്ഞളുണ്ടെങ്കില്‍ മുഖത്തെ കറുത്ത പാടുകള്‍ പോകും നിമിഷങ്ങള്‍ക്കുള്ളില്‍

ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖത്തുള്ള കറുത്ത പാടുകള്‍. സണ്‍ സ്ക്രീന്‍ ഉപയോഗിച്ചാലും വെയിലത്ത് പോയിട്ടുവരുമ്പോള്‍....

മഞ്ഞൾ കൊണ്ട് ഉണ്ടാക്കാം ഉഗ്രൻ പാചകങ്ങൾ

ഇന്ത്യൻ അടുക്കളകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഭക്ഷണ ചേരുവകളിലൊന്നായ മഞ്ഞളിന് ശക്തമായ സുഗന്ധവും അതുല്യമായ രുചിയുമുണ്ട്. ആൻറി ബാക്ടീരിയൽ, ആൻറി....

Turmeric: മഞ്ഞള്‍ എല്ലാവര്‍ക്കും നല്ലതാണോ? ഇവ അറിയൂ

വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന സ്‌പൈസുകളില്‍ മിക്കതിനും പല ഔഷധഗുണങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ പരമ്പരാഗതമായി നാം പറഞ്ഞുകേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ എല്ലാ....

Health Tips : വെറുംവയറ്റില്‍ ഇളംചൂടു മഞ്ഞള്‍ വെള്ളം കുടിച്ചിട്ടുണ്ടോ ? എങ്കില്‍ ഇതുകൂടി അറിയുക

അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ചൂടുമഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ....

curry leaves: കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ക‍ഴിക്കൂ… അത്ഭുതം കാണൂ….

നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്....

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ക‍ഴിച്ച് നോക്കൂ…. അത്ഭുതം കണ്ടറിയൂ

നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്....

വണ്ണം കുറയണോ? രാത്രിയില്‍ മഞ്ഞള്‍ ചേര്‍ത്ത വെളിച്ചെണ്ണ കഴിച്ച് നോക്കൂ…

വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എല്ലാ....

മഞ്ഞളിനെ ഒഴിവാക്കി കളയല്ലേ.. ഗുണങ്ങള്‍ ചില്ലറയല്ല

ഔഷധ ഗുണങ്ങളുടെ പേരില്‍ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ ആണ് ഇതിന്റെ ആകര്‍ഷകമായ നിറത്തിനും....

കുട്ടികളുടെ ജലദോഷത്തിന് വീട്ടില്‍തന്നെ ഒരു പ്രതിവിധി; പാലും മഞ്ഞളുമുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നു റെഡി

കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനും പനിക്കുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഏറെ ഗുണകരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.....

അര്‍ബുദത്തെ ചെറുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം,....