TVK alliance decision

എൻഡിഎ നീക്കങ്ങൾ പിഴച്ചു; ഒറ്റയ്ക്ക് നിൽക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴക വെട്രി കഴകം. ഒറ്റയ്ക്ക് അമത്സരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് പാർട്ടി ജനറൽ....