tvm

‘വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആര്‍എസ്എസ് ആയുധപരിശീലനത്തിന് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധം’: എസ്എഫ്‌ഐ

വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസിന്റെ പ്രവൃത്തികള്‍ തികച്ചും അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്‌ഐ. വിദ്യാലയങ്ങള്‍ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ്....

വീണ്ടും റെക്കോര്‍ഡിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ചരക്കുനീക്കം 5 ലക്ഷം കടന്നു

റെക്കോര്‍ഡിട്ട് വീണ്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തെ ചരക്കുനീക്കം 5 ലക്ഷം കടന്നു. ചുരുങ്ങിയ സമയത്തിലാണ് ഈ നേട്ടം. വിഴിഞ്ഞം....

തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

തിരുവനന്തപുരം വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ....

തിരുവനന്തപുരത്ത് മിസോറം സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം നഗരൂരില്‍ മിസോറം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. രാജധാനി കോളേജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ത്ഥിയും മിസോറം....

എസ്എഫ്‌ഐയ്‌ക്കെതിരായ വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി; തിരുവനന്തപുരത്ത് പതിനായിരങ്ങള്‍ അണിനിരന്ന വിദ്യാര്‍ത്ഥി റാലി

എസ്എഫ്‌ഐയ്‌ക്കെതിരായ വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി തിരുവനന്തപുരത്ത് പതിനായിരങ്ങള്‍ അണിനിരന്ന വിദ്യാര്‍ത്ഥി റാലി. മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി....

മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അരുവിപ്പുറം ഒടുക്കത്ത് സ്വദേശി എട്ടുവയസുകാരി ബിനിജയാണ് മരിച്ചത്. മാരായമുട്ടം ഗവണ്‍മെന്റ്....

തിരുവനന്തപുരത്ത് യുവാവ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വെള്ളറടയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. 70കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം മകന്‍ പ്രജിന്‍ ( 28 )....

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നൂതന ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് ആരംഭിച്ചു

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ്....

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിരയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട....

അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവം; കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം ബാലരാമപുരത്ത് അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവത്തില്‍ കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു....

നടനവേദിയില്‍ ആസ്വാദക ഹൃദയം കവര്‍ന്ന് അഭിലക്ഷ്മി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാര്‍ നൃത്തചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി.....

ആവേശ കലയിലെ ചില കലോത്സവ കാഴ്ചകള്‍; കാണാം ഫോട്ടോ ഗാലറി

കലസ്ഥാനത്തെ കലോത്സവ വൈബാണ് സമൂഹമാധ്യമങ്ങളിലടക്കം ട്രെന്റിംഗ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ മൂന്നാം ദിനം ആഘോഷമാക്കുകയാണ് നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങള്‍.....

‘വര്‍ഗീയതയെ ശക്തമായി ചെറുക്കണം, തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരം’: എം എ ബേബി

വര്‍ഗീതയെ ചെറുക്കണമെന്നും തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരമെന്നും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിപിഐഎം തിരുവനന്തപുരം....

ഐഎഫ്എഫ്‌കെ; നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ്....

ജലവിതരണം മുടങ്ങും; ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കുക

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍ ഡി കമ്മീഷന്‍ ചെയ്യല്‍, ജനറല്‍....

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ കൊലപാതകം; 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ കൊലപാതകം. 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു. കാരേറ്റ് – പേടികുളം – ഇലങ്കത്തറ സ്വദേശി ബാബുരാജാണ് മരിച്ചത്.....

ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കുക; ജലവിതരണം തടസപ്പെടും

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ -വഴുതക്കാട് റോഡില്‍....

കൊല്ലം അഞ്ചലില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ....

തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ALSO READ: എൺപതുകളിലെ മലയാളി നായിക....

ട്രെയിനില്‍ തസ്മീത്തിനെ കണ്ടെത്താനായില്ല; കുട്ടിക്കായി വ്യാപക തിരച്ചില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകളെ കണ്ടെത്താനായില്ല. അസമിലേക്കുള്ള അരോണായ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ കേരള പൊലീസും....

തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ പാലക്കാട് നിന്ന് കണ്ടെത്തി?

അതിഥി തൊഴിലാളികളുടെ കാണാതായ മകളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരം. അരോണായ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കണ്ടത്തിയതെന്നാണ് ആദ്യം....

13കാരിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാതായ സംഭവത്തില്‍, കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി....

കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു.അതിനുശേഷം....

Page 1 of 81 2 3 4 8