tvm

കൊവിഡ് ചികിത്സാ സൗകര്യം : ആറു സ്വകാര്യ ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണമെന്ന തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികൾക്ക് കാരണം....

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.....

തിരുവനന്തപുരത്ത് 3,535 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,535 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,602 പേര്‍ രോഗമുക്തരായി. 24,919 പേരാണ് രോഗം സ്ഥിരീകരിച്ച്....

കൊവിഡ് ചികിത്സയ്ക്ക് തിരുവനന്തപുരത്ത് എട്ടു കേന്ദ്രങ്ങൾകൂടി : 460 കിടക്കകൾകൂടി ഒരുക്കാൻ സൗകര്യം

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി എട്ടു കേന്ദ്രങ്ങൾകൂടി സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആറ്....

കൊവിഡ് വ്യാപനം : തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ....

കൊവിഡ് പ്രതിരോധ പ്രവർത്തനം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലധികം രൂപ സംഭാവന നൽകി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത്‌ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമഗ്ര ഇടപെടലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നടത്തുന്നത്. പ്രളയകാലത്ത് താങ്ങായി നിന്ന ജില്ലാ....

തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടുത്തം

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര....

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്

കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ്....

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പ്രദേശങ്ങളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ....

തിരുവനന്തപുരം ന​ഗരസഭയ്ക്ക് ചരിത്രനേട്ടം : സമ്പൂർണ വെളിയിട വിസർജന മുക്ത സർട്ടിഫിക്കറ്റ് സ്വന്തമാക്കി ന​ഗരസഭ

മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ന​ഗരസഭ സ്വന്തമാക്കിയത് ചരിത്രനേട്ടമാണ്. തിരുവനന്തപുരം നഗരസഭക്ക് സമ്പൂർണ വെളിയിട വിസർജന മുക്ത സർട്ടിഫിക്കറ്റ്....

തലസ്ഥാനത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ പര്യടനം

തലസ്ഥാന ജില്ലയെ ഇളക്കി മറിച്ച് ക്യാപ്റ്റന്‍ പിണറായിയുടെ പര്യടനം. നെയ്യാറ്റിന്‍ക്കരയിലും,നേമത്തും, കഴക്കൂട്ടത്തും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിലും,....

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ വമ്പന്‍മാര്‍; ഇടനിലക്കാരില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുണ്ടെന്ന് കണ്ടെത്തല്‍

കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സജീവമായ സാഹചര്യത്തില്‍ ഡിആര്‍ഐ നിരീക്ഷണവും ശക്തപ്പെടുത്തി....

സിവില്‍ സര്‍വ്വീസ് പരിക്ഷയിലെ ഹൈടെക്ക് കോപ്പിയടി; തിരുവനന്തപുരത്ത് രണ്ട് പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം പട്ടത്ത് നിയോ ഐഎഎസ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായവര്‍....

RCC യിൽ പെൺകുട്ടിക്ക് HIV ബാധിച്ച സംഭവത്തിൽ ആശുപത്രിക്ക് പി‍ഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അന്വേഷണം തുടരുകയാണ്....

Page 6 of 6 1 3 4 5 6