Twenty 20: ട്വന്റി 20 ലോകകപ്പ്; ഫൈനല്‍ സ്റ്റേജില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി
ട്വന്റി 20 ലോകകപ്പ്(Twenty 20 world cup) ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍(Janaki Easwar). നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ...