മോഡിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ക്രിപ്റ്റോ കറൻസി സംഭാവന ചെയ്യണമെന്ന് ആവശ്യം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. സംഭവത്തിൽ ട്വിറ്റർ അന്വേഷണം പ്രഖ്യാപിച്ചു. 25 ലക്ഷം ആളുകൾ ഫോളോ ചെയ്യുന്ന വെരിഫൈഡ് ആയ അക്കൗണ്ടാണിത്. ...