two death case

ചിറയിൻകീഴിൽ കാർ നദിയിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം

തിരുവനന്തപുരം:തിരുവനന്തപുരത്ത് കാർ നദിയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ചിറയിൻകീഴ് പുളിമൂട് കടവിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശികളായ ജ്യോതി ദത്ത്, മധു....