രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ ബൈക്ക് പുറത്തിറക്കുകയാണ്. ജൂൺ 3ന്....
Two Wheeler
തിരുവനന്തപുരം പി എം ജി യില്‍, ഇരുചക്ര വാഹന ഷോറൂമില്‍ വന്‍ തീപിടുത്തം.. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക....
ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള എംവിഡി. മുണ്ട്, ഷര്‍ട്ട്, സാരി, ചുരിദാര്‍, ഷോളുകള്‍, വിശേഷ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങള്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന ഒരു സന്ദേശമുണ്ട്. നഗരത്തിന്റെ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ബൈക്ക് യാത്രക്കാര്‍ ഇനി ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് അവകാശപ്പെടുന്ന....
പാലക്കാട് നഗരത്തിൽ സ്കൂട്ടർ യാത്രക്കാരൻ്റെ അഭ്യാസ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിതവേഗതയിൽ വാഹനമോടിച്ചയാൾ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു....
ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം....
ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. നാലു വയസിനു മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ.....
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ക്രയോണ്‍ മോട്ടോഴ്‌സ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഡല്‍ഹി ആസ്ഥാനമായുള്ള ക്രയോണ്‍ ഇന്ത്യന്‍....
ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ,കാറുകളില്‍ സീറ്റ് ബെല്‍റ്റും എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണെന്ന കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ തുടര്‍ച്ചയായി ഒരു മാസത്തെ ബോധവല്‍ക്കരണത്തിനു....


