‘വാക്കാണല്ലോ പ്രധാനം…’ സതീശൻ്റെ വാക്കിലെ ‘വീര്യം’ കുറഞ്ഞോ ? മദ്യ നികുതിയിൽ കസേര മാറുമ്പോൾ വാക്കും മാറുമെന്ന് വീണ്ടും തെളിയിച്ച് വി ഡി സതീശൻ
വാക്കിന് വലിയ വില കൽപ്പിക്കുന്ന മലയാളികൾക്ക് മുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ഇപ്പോൾ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. കസേര മാറുമ്പോൾ....


