uae

യുഎഇയിൽ സ്പെഷ്യൽ നീഡ് വിഭാഗത്തിൽ പെട്ടവർക്ക് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന

സ്പെഷ്യൽ നീഡ് വിഭാഗത്തിൽ പെട്ടവർക്ക് യു എ ഇ യിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന....

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇനി അൽഹിന്ദ് കേന്ദ്രങ്ങൾ വഴി

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇന്ന് മുതൽ അൽഹിന്ദ് കേന്ദ്രങ്ങൾ വഴിയാകും. സുപ്രീംകോടതി നിർദേശപ്രകാരമാണ് തീരുമാനം. എംബസിയും കോൺസുലേറ്റും നേരിട്ട്....

ഒന്നരലക്ഷത്തിനുപുറത്ത് ശമ്പളം; താമസവും ടിക്കറ്റും സൗജന്യം, യുഎഇയിൽ ജോലി നേടാൻ അവസരം വന്നെത്തി

യുഎഇയിൽ ജോലി നേടാൻ അവസരം വന്നെത്തി. നഴ്സിം​ഗ് മേഖലയിലുള്ളവർക്കാണ് അവസരം. 100 ഒഴിവുകളാണുള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ്....

പറ്റിച്ച് കടക്കാൻ നേക്കേണ്ട; വ്യാജ യാത്രാ രേഖകളുടെ പരിശോധനക്കായി ലോകോത്തര സംവിധാനവുമായി ദുബായ്

വ്യാജ യാത്രാ രേഖകളുടെ പരിശോധനക്കായി ലോകോത്തര സംവിധാനവുമായി ദുബായ്. കഴിഞ്ഞ 18 മാസത്തിനിടെ ദുബായിൽ 902 വ്യാജവും കൃത്രിമമായി തിരുത്തിയതുമായ....

ശ്രീലങ്കയിലും ഹൈപ്പർ മാർക്കറ്റുകൾ തുറക്കാൻ ലുലു ഗ്രൂപ്പ്; കൊളംബോ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

യു.എ.ഇ.യിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കൊളംബോ ഗവർണ്ണർ ഹാനിഫ്‌ യൂസഫുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.....

ത്യാ​ഗത്തിന്റെയും ആത്മസമ‍‌‍‌ർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ​ഗൾഫ് നാടുകളിൽ ഇന്ന് ബലി പെരുന്നാൾ

ത്യാ​ഗത്തിന്റെയും ആത്മസമ‍‌‍‌ർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ​ഗൾഫ് നാടുകളിൽ ഇന്ന് ബലി പെരുന്നാൾ. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പ്രധാന കർമ്മമായ അറഫാ....

ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി യുഎഇയുടെ ആരോഗ്യമേഖലയിൽ ചരിത്രപരമായ നാഴികക്കല്ല് : ഡോ. ഷംഷീർ വയലിൽ

യുഎഇയിലെ എല്ലാ എമിറേറ്റുകളെയും കോർത്തിണക്കി നടപ്പാക്കുന്ന ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, യുഎഇയുടെ ആരോഗ്യമേഖലയിൽ ചരിത്രപരമായ നാഴികക്കല്ലാണെന്ന് ബുർജീൽ....

അബുദാബിയിലെ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം… ലോകം ആശങ്കയിൽ!

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാവുകയാണെന്ന് സൂചന നൽകി യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ.യുഎഇയുടെ തലസ്ഥാനമായ....

പകർപ്പവകാശ ലംഘനം; യുഎഇയിൽ 13,667 വെബ്സൈറ്റുകൾക്ക് പൂട്ട്

പകർപ്പവകാശ ലംഘനം തടയുന്നതിനായി യുഎഇയിൽ 13667 വെബ്സൈറ്റുകൾ നിരോധിച്ചതായി റിപ്പോർട്ട്. വെബ്സൈറ്റുകൾ നിരോധിക്കുന്നതായി ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്. കഴി‍ഞ്ഞ വർഷവുമായി....

സ്ക്രീൻഷോട്ട് പോലും വാട്‍സാപ്പിലൂടെ പങ്കുവയ്ക്കരുത്, പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

വാട്‍സാപ്പ് ഉപയോഗിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. വാട്‍സാപ്പ് ​ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലൂടെ വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ....

ഒരിക്കലും ഇക്കാര്യങ്ങൾ കൈമാറരുത്; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ്....

പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന മാറ്റം; പുതിയ മാറ്റത്തിന് അംഗീകാരം നൽകി യുഎഇ

കുത്തിവയ്പ്പുകളുടെ ആവശ്യമില്ലാതെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ​ഗുളികയ്ക്ക് അം​ഗീകാരം നൽകി യുഎഇ. എമിറേറ്റ്സ് ‍ഡ്ര​ഗ് എസ്റ്റാബ്ലിഷ്‍മെന്റ് (ഇഡിഎ) ആണ്....

ആരോഗ്യമേഖലയിൽ വ്യത്യസ്തമായ മുന്നേറ്റവുമായി യുഎഇ

യുഎഇയുടെ ആരോഗ്യമേഖലയിൽ പുതിയ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് അധികൃതർ . കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ....

യുഎഇയോട് ഐക്യദാർഢ്യം, ഒരു ബാനറിന് കീഴിൽ ഒരേ മനസായി അണിനിരന്ന് 64 രാജ്യങ്ങളിൽ നിന്നുള്ളവർ; ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്‌സ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുൻനിരയിൽ നിന്ന് രോഗികൾക്ക് ആശ്വാസമേകിയവർ. ശനിയാഴ്ച വൈകുന്നേരം അവർ വീണ്ടും ഒത്തുകൂടിയപ്പോൾ ലക്ഷ്യം ചികിത്സയായിരുന്നില്ല, മറിച്ച്....

കുവൈത്തിൽ പബ്ലിക് അതോറിറ്റി ഓഫിസുകളുടെ പ്രവർത്തന സമയം പുതുക്കി; മഴയെത്തുടർന്ന് ഒമാനിൽ ബുധനാഴ്ചയും വർക്ക് ഫ്രം ഹോം തുടരണമെന്ന് നിർദ്ദേശം

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, വിവിധ ഓഫീസുകളുടെ പ്രവർത്തന സമയക്രമം പുതുക്കി നിശ്ചയിച്ചു.സൗത്ത് സൂറ, ജഹ്റ, സൗത്ത്....

പ്രതിസന്ധികൾക്കിടയിലും സുഗമമായി പ്രവർത്തിച്ച് യുഎഇ എമിഗ്രേഷൻ സേവനങ്ങൾ

മിഡിൽ ഈസ്റ്റിൽ സംജാതമായിരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ ഇമിഗ്രേഷൻ സേവനങ്ങളും യാത്രാ സൗകര്യങ്ങളും തടസ്സമില്ലാതെ തുടരുന്നതായി അധികൃതർ. രാജ്യത്തെ വിമാനത്താവളങ്ങൾ,....

ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ; സൈനികരടക്കം എട്ടുപേർ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ. ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും നേരിട്ടു. ഇറാന്‍ ആക്രമണം തുടങ്ങിയതിന്....

യുഎഇയിൽ വീണ്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം: പുലർച്ചെ ഉഗ്ര ശബ്‌ദത്തോടെ തുടർ സ്ഫോടനങ്ങൾ; തടഞ്ഞെന്ന് വ്യോമ പ്രതിരോധ സേനകൾ

യുഎഇയിൽ വീണ്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. ആറ് പ്രവാസികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഉഗ്രശബ്ദത്തോടെയുള്ള തുടർച്ചയായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ആക്രമണം....

കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും ആരംഭിക്കും

കുവൈത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ബന്ധപ്പെട്ട സുരക്ഷാ അധികൃതരുമായി ഏകോപനം നടത്തിയും കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും....

ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന

ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും റിപ്പോർട്ട്. മിസൈൽ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത....

“കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് അമേരിക്കയുടെ സിദ്ധാന്തം”: മുഖ്യമന്ത്രി പിണറായി വിജയൻ

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനത്തിനും ആശങ്ക എന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ഏറ്റവും അധികവും ദുഖത്തിൽ കഴിയുന്നത് കേരളത്തിലെ കുടുംബങ്ങളാണ്. കാരണം....

Page 1 of 301 2 3 4 30