uae

യുഎഇയില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം

യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവി‍ഡ് പ്രതിരോധ രംഗത്തെ....

യുഎഇ ഗോള്‍ഡന്‍ വീസ സ്വന്തമാക്കി യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ അഫി അഹമ്മദ്

യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു.....

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വീസകള്‍ ഒരേ വീട്ടിലേക്ക്; സുവര്‍ണ നേട്ടം കരസ്ഥമാക്കി ദുബായിലെ മലയാളി ദമ്പതികള്‍

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വീസകള്‍ ഒരേ വീട്ടിലേക്ക്. ദുബായിലെ മലയാളി ദമ്പതികളാണ് ഈ നേട്ടം കരസ്ഥമാക്കിയത്.  ദുബായിലെ പ്രമുഖ മലയാളി....

ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കി യുഎഇ

ഇന്ത്യ ഉൾപ്പെടെയുള്ള യുഎഇ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കും കർശന സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തി.....

ഇന്ത്യക്കാർക്കുള്ള വിലക്ക് വീണ്ടും നീട്ടി യു.എ.ഇ

ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലായ് ആറുവരെ നീട്ടി യു.എ.ഇ.ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ജൂലായ് ആറുവരെ....

നോര്‍ക്ക-റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും 

നോര്‍ക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിനായി   www.norkaroots.org എന്ന വെബ്സൈറ്റില്‍....

യു​എ​ഇ​യി​ൽ ഭൂ​ച​ല​നം: നാ​ശ​ന​ഷ്ടമില്ല

യു​എ​ഇ​യി​ൽ ഭൂ​ച​ല​നം. രാ​വി​ലെ​യാ​ണ് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.1, 2.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ ഭൂച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്....

ഐപിഎല്‍ : രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും

കൊവിഡ് പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും . സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍....

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഈദ് നമസ്‌കാരങ്ങള്‍ നടന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള....

ഇന്ത്യയ്ക്ക് പുറമേ നാല് രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്കേർപ്പെടുത്തി യുഎഇ

ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക്....

എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച് പ്രവാസലോകം

എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പ്രവാസലോകത്തും വിജയദിനം ആഘോഷിച്ചു. ദീപം തെളിയിച്ചും കേക്ക് മുറിച്ചും മറ്റു വ്യത്യസ്തമായ പരിപാടികള്‍....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക് നീട്ടി

കൊറോണ വൈറസ് കേസുകള്‍ രണ്ടു ലക്ഷം പിന്നിട്ട ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക്....

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള....

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു അദ്ദേഹത്തിന് . 1971....

എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ബി ആർ ഷെട്ടിയുടെ മുഴുവൻ ആസ്തികളും മരവിപ്പിക്കാൻ ലണ്ടന്‍ കോടതിയുടെ ഉത്തരവ്

എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ബി.ആർ.ഷെട്ടിയുടെ മുഴുവൻ ആസ്തികളും മരവിപ്പിക്കാൻ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. എൻ.എം.സി.ഹെൽത്ത്കെയറിന്റെ സി.ഇ.ഒ ആയിരുന്ന പ്രശാന്ത്....

യുഎഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് ഉപഗ്രഹം ചിത്രങ്ങള്‍ അയച്ചു തുടങ്ങി

യു.എ.ഇ.യുടെ ഹോപ്പ് പ്രോബ് ഉപഗ്രഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ അയച്ചു തുടങ്ങി. ചൊവ്വ ഗ്രഹത്തിന്റെ ചിത്രമാണ് ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ആദ്യ....

പ്രവാസികള്‍ക്ക് യു.എ.ഇ പൗരത്വം; അര്‍ഹത ആര്‍ക്കൊക്കെ?

ദുബായ്: യു.എ.ഇയുടെ പുതിയ പൗരത്വനിയമം സ്വാഗതം ചെയ്ത് പ്രവാസികള്‍. അനേകം പ്രവാസികള്‍ക്ക് പുതിയ പൗരത്വ നിയമം ഗുണം ചെയ്യുമെന്നത് കൊണ്ട്....

സ്ഥിരതാമസമാക്കിയ വിദേശികള്‍ക്ക് പൗരത്വം നൽകാനൊരുങ്ങി യുഎഇ

യുഎഇയിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ പൗത്വം നൽകാനൊരുങ്ങി യുഎഇ. അബുദാബി, ദുബായ് എന്നിവിടെയാണ് സ്ഥിരതാമസത്തിന് അനുമതി....

രാജ്യത്തെ വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച് യുഎഇ

രാജ്യത്തു താമസമാക്കിയ വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കുമാണ് പൗരത്വം....

കുട്ടികളിലെ നേത്രൃത്വപാടവം തിരിച്ചറിയൂ..കൈരളി ടിവി സംഘടിപ്പിക്കുന്നു സൂപ്പര്‍ കിഡ്സ്‌ യുഎഇ

യുഎഇ യിലെ സ്കൂള്‍ കുട്ടികളിലെ നേത്രുത്വപാടവം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൈരളി ടിവി പബ്ലിക്‌ സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിക്കുന്നു. സൂപ്പര്‍....

Page 10 of 21 1 7 8 9 10 11 12 13 21