uae – Page 8 – Kairali News | Kairali News Live
ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം നാളെ; ഊഷ്മള സ്വീകരണം നല്കാന്‍ ഒരുങ്ങി കേരളം

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം നാളെ; ഊഷ്മള സ്വീകരണം നല്കാന്‍ ഒരുങ്ങി കേരളം

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാളെ കേരളത്തിലെത്തും.

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു

ഷാര്‍ജ ഭരണാധികാരി 24 ന് കേരളത്തില്‍; കോഴിക്കോട് സര്‍വകലാശാല ഡിലിറ്റ് ബിരുദം സ്വീകരിക്കും

ഷാര്‍ജ ഭരണാധികാരി 24 ന് കേരളത്തില്‍; കോഴിക്കോട് സര്‍വകലാശാല ഡിലിറ്റ് ബിരുദം സ്വീകരിക്കും

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ...

നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം ;എണ്ണയിതര മേഖലയില്‍ നിന്നു വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു; സൗദിയും യുഎഇ യും 13 ഉപാധികളുമായി രംഗത്ത്
ഖത്തറിലെ ജനജീവിതം പ്രതിസന്ധിയിലേക്ക്; ഭക്ഷ്യക്ഷാമത്തിന് സാധ്യത; ഓഹരിവിപണി ഇടിഞ്ഞു; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും ശ്രമം തുടരുന്നു
വ്യോമമേഖലയിലും വിലക്ക്; ഖത്തറിനെതിരായ നിലപാടില്‍ വിട്ടു വീഴ്ച്ചയില്ലാതെ യു.എ.ഇ

വ്യോമമേഖലയിലും വിലക്ക്; ഖത്തറിനെതിരായ നിലപാടില്‍ വിട്ടു വീഴ്ച്ചയില്ലാതെ യു.എ.ഇ

ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി

പ്രവാസികള്‍ ശ്രദ്ധിക്കുക: ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം നടത്തുന്നത് കുറ്റകരം; കുറ്റം തെളിഞ്ഞാല്‍ ശിക്ഷ കടുത്തത്

ഷാർജയിലേക്കു യാചകരെ കടത്തിയ ഗൂഢസംഘങ്ങൾ പിടിയിൽ; പൊലീസ് വലയിലുള്ളത് അറബ്-ഏഷ്യൻ സംഘങ്ങൾ

ഷാർജ: ഷാർജയിലേക്കു യാചകരെ കൊണ്ടുവരുന്ന അറബ്-ഏഷ്യൻ സംഘങ്ങൾ ഷാർജയിൽ പിടിയിലായി. സമ്പന്നരാജ്യം എന്ന പേരിൽ യുഎഇയിലേക്ക് യാചകരെ കയറ്റി വിടുന്ന ഗൂഢസംഘങ്ങളാണ് പൊലീസ് വലയിലായത്. 2017 വർഷത്തെ ...

ദുബായിൽ ഏഴു വയസുകാരിയെ ബലാൽസംഗം ചെയ്ത 21 കാരൻ പിടിയിൽ; പീഡനം ലിഫ്റ്റിൽ നിന്നു മുറിയിലേക്കു പിടിച്ചു കൊണ്ടു പോയ ശേഷം

ദുബായ്: ദുബായിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ പിടിയിൽ. കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോകുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയാണ് താമസസ്ഥലത്ത് പീഡനത്തിനിരയായത്. താമസിക്കുന്ന ഫ് ളാറ്റിലെ ...

ദുബായിൽ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നു; ഒറ്റത്തവണ അപകടമുണ്ടാക്കിയാൽ 23 ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തും

ദുബായ്: ദുബായിൽ ട്രാഫിക് നിയമനങ്ങൾ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. കടുത്ത നടപടികൾ ശുപാർശ ചെയ്യുന്ന നിയമപരിഷ്‌കരണത്തിനാണ് ദുബായ് ഗതാഗതമന്ത്രാലയം ആലോചിക്കുന്നത്. പുതിയ ട്രാഫിക് നിയമം ജൂലൈ ഒന്നുമുതൽ നിലവിൽ ...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍ ദിര്‍ഹം)യുടെ ജാക് പോട്ടാണ് യുഎഇയില്‍ ഷിപ്പിംഗ് ...

ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ബുർജ് ഖലീഫ; ആഹ്ലാദ നിറവിൽ പ്രവാസി ഇന്ത്യക്കാർ

ദുബായ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നും നാളെയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ...

യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍; പത്തുപേര്‍ രക്ഷപ്പെട്ടു

അബുദാബി: യുഎഇയില്‍ ഫുജൈറ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് തീപ്പിടിച്ചത്. വെളളിയാഴ്ച്ച രാവിലെയാണ് ...

മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി; ഇസ്രാഅ് മിഅറാജ് അവധി ലഭിക്കുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി

അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് - മിഅറാജ് ദിനത്തോട് അനുബന്ധിച്ചാണ് മേയ് അഞ്ചിന് അവധി ...

യുഎഇയിൽ ഇരുന്ന് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കളിക്കുന്നവരോട്; പിടിവീഴും; പണിയാകും

ദുബായ്: യുഎഇയിൽ സമൂഹമാധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടാൽ കുടുങ്ങും. ഇത്തരത്തിൽ ജനങ്ങൾക്കു മാനഹാനി വരുത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. സൈബർനിയമം സംബന്ധിച്ചുള്ള അറിവില്ലായ്മ ...

സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന അറബ് രാജ്യം യുഎഇ; ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്‍മാര്‍ക്ക് ഒന്നാമത്

ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്. എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ലോകത്തെ ഏറ്റവും സന്തുഷ്ട ...

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ് ...

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അകത്താകും; അനുമതിയില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അഞ്ചു ലക്ഷം ദിര്‍ഹം പിഴയും തടവും

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ് ചെയ്താല്‍ അകത്താകും. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ...

ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ ഇരുപത്തഞ്ചുവയസില്‍ താഴെ പ്രായമുള്ള യുവാക്കളെ മന്ത്രിമാരാക്കാനാണ് ...

യുഎഇയില്‍ 15ന് പൊതുഅവധി പ്രഖ്യാപിച്ചു; അവധി സ്വകാര്യ മേഖലയിലും

യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഈമാസം 15ന് അവധി പ്രഖ്യാപിച്ചു. ഹിജ്‌റ വര്‍ഷാരംഭം ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഇസ്ലാമിക് വര്‍ഷാരംഭം ആയ മുഹറം ഒന്ന് ആയതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ...

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി

രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്

ഏഷ്യാകപ്പിന് യുഎഇ വേദിയായേക്കും

ദുബായ്: ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അടുത്ത പതിപ്പിന് യുഎഇ വേദിയായേക്കും. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. എന്നാല്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ...

യുഎഇ റോബോട്ടിക്‌സ് അവാര്‍ഡിന്റെ ആദ്യ എഡിഷനിലേക്ക് എന്‍ട്രികള്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും

ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് യുഎഇ തുടക്കമിട്ടു.

Page 8 of 8 1 7 8

Latest Updates

Don't Miss