Udaipur: ഉദയ്പൂർ കൊലപാതകം; പ്രതികള്‍ക്ക് ബിജെപി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ
പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനില്‍(rajastan) തയ്യല്‍കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ബിജെപി(bjp) ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ. പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ നേരത്തെ ...