Uddhav Thackeray: താക്കറെ ഷിന്‍ഡെ പോര്‍വിളി നേര്‍ക്കുനേര്‍ ; അനുമതി ലഭിച്ചില്ലെങ്കിലും ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്തുമെന്ന് ശിവസേന താക്കറെ വിഭാഗം
മഹാരാഷ്ട്രയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുമ്പോഴാണ് ബിഎംസിയുടെ അനുമതി ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലി ശിവാജി പാര്‍ക്ക് ഗ്രൗണ്ടില്‍ തന്നെ നടത്തുമെന്ന ...