Maharastra; മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാക്കാനായി പദവി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ . ശിവസേന എം.എൽ.എമാരുമായി നടത്തിയ രഹസ്യയോഗത്തിലാണ് മുഖ്യമന്ത്രി രാജി വയ്ക്കാൻ ...