UDF

യുഡിഎഫിൻ്റെ കോട്ടയം നഗരസഭയിലെ കോടികളുടെ ക്രമക്കേട്; തദ്ദേശ വകുപ്പ് പരിശോധന തുടങ്ങി

യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്താന്‍ തദ്ദേശ വകുപ്പ് ഫിനാന്‍സ് വിഭാഗത്തിന്റെ പരിശോധന തുടങ്ങി.....

ക്രിമിനലുകളെ ചേർത്തുനിർത്തി കോൺഗ്രസ്; ഡി സോൺ കലോത്സവ ആക്രമണക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല

ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല.....

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ കോടികളുടെ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ അഴിമതി. ചേലോറ മാലിന്യ പ്ലാൻ്റിലെ ഖരമാലിന്യ നീക്കത്തിലാണ് അഴിമതി. 1.77 കോടി രൂപയുടെ ക്രമക്കേട്....

മലയോര സമരജാഥയിലെ അപമാനം; പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം

മലയോര സമരജാഥയിലെ അപമാനം പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം ഉയരുന്നു. സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട്‌ പരാതി. മീനങ്ങാടിയിൽ നടന്ന....

ഈ നാല് ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ പ്രഹസനജാഥ നടത്തുന്ന യുഡിഎഫേ?

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിൽ നടക്കുന്ന മലയോര സമരപ്രചരണ ജാഥ നടത്തുന്ന യു.ഡി.എഫിനോട് നാല് ചോദ്യങ്ങളുമായി സിപിഐഎം കേന്ദ്രകമ്മിറ്റി....

അനധികൃതമായി വന്‍തുകയുടെ വായ്പ പുതുക്കി; ബത്തേരി അര്‍ബന്‍ ബാങ്കിനെതിരെ വീണ്ടും അന്വേഷണം

കോൺഗ്രസ് ഭരിക്കുന്ന വയനാട് ബത്തേരി അര്‍ബന്‍ ബാങ്കിനെതിരെ വീണ്ടും അന്വേഷണം. മാനദണ്ഡങ്ങള്‍ ലംഘിച്ച് വാന്‍ തുകയുടെ വായ്പ പുതുക്കിനല്‍കിയതിലാണ് അന്വേഷണം.....

പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി കോട്ടയം നഗരസഭ

പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80-ാം സ്ഥാനത്തായിരുന്നു....

മതരാഷ്ട്ര വാദികളുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നു: എ സി മൊയ്തീൻ

മതരാഷ്ട്ര വാദികളുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നു. ആർഎസ്എസ് ഉയർത്തുന്ന മതരാഷ്ട്രവാദത്തെ ചെറുക്കാൻ മുസ്ലിം മതരാഷ്ട്രവാദത്തെ പിന്തുണക്കുന്നവർക്ക് കഴിയില്ലെന്ന് എ....

പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണ്, കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്; അഡ്വ. കെ അനിൽകുമാർ

കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്, പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ....

അസ്ഥിരമായി യുഡിഎഫ് മുന്നണി; കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. സസ്പെൻഷനിലായ പോളി കാരക്കട പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കൈരളി....

പിണങ്ങി പിരിഞ്ഞ് നേതാക്കള്‍; കെ സുധാകരന്‍ – വിഡി സതീശന്‍ തര്‍ക്കം രൂക്ഷം

കോണ്‍ഗ്രസില്‍ സതീശന്‍, സുധാകരന്‍ തര്‍ക്കം രൂഷമാകുന്നു. യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ബഹിഷ്‌കരിച്ച് കെ.സുധാകരന്‍. നാളെ ചേരാന്‍ ഇരുന്ന രാഷ്ട്രീയകാര്യസമിതി യോഗം....

യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ച് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ തുണമൂല്‍ കോണ്‍ഗ്രസ് പ്രവേശം. ഇടതുമുന്നണി പുറത്താക്കിയ പിവി അന്‍വറിനെ യുഡിഎഫില്‍....

പി വി അൻവർ നടത്തിയ പ്രതിഷേധം പ്രഹസനം, നിലമ്പൂരിലെയോ, കരുളായിലെയോ ആദിവാസികൾക്കായി വിരലനക്കാത്ത ആളാണ് അദ്ദേഹം; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുൾപ്പെടെ പി.വി. അൻവർ നിലവിൽ നടത്തുന്ന പ്രതിഷേധങ്ങൾ വെറും പ്രഹസനമാണെന്ന് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിൽ അൻവർ....

ചെന്നിത്തലയ്ക്ക് എന്‍എസ്എസ്- എസ്എന്‍ഡിപി പിന്തുണ: കോൺഗ്രസിൽ തർക്കം പുകയുന്നു

കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയ്ക്ക്പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള എന്‍എസ്എസ്സിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടിനെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ പുകയുന്നു. മന്നം ജയന്തി....

വിവാദ വിഷയങ്ങള്‍ അജണ്ടയിലില്ല; യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്

യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും.ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലിനും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം ചേരുന്നത്.പാലക്കാട്ടെ വിജയവും ചേലക്കരയിലെ....

മാടായി കോളേജ് വിവാദം; കോണ്‍ഗ്രസ്സിനകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം

മാടായി കോളേജ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം. എം കെ രാഘവന്‍ എം പിയുടെ കോലം കത്തിച്ചവരുമായി....

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയും: ചാണ്ടി ഉമ്മന്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്ക് പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍. താന്‍ പാര്‍ട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ അല്ല പറഞ്ഞതെന്നും ചാണ്ടി....

‘പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ല, വാര്‍ത്തയ്ക്ക് പിന്നില്‍ മറ്റാരൊക്കെയോ’: കെ മുരളീധരന്‍

പാര്‍ട്ടിയില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ലെന്ന് കെ. മുരളീധരന്‍. ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. സംഘടനയില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുന്നത്.....

മാടായി കോളേജ് നിയമന വിവാദം; കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്

മാടായി കോളേജ് നിയമന വിവാദത്തിന്റെ പേരില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്. എം കെ രാഘവനെതിരായ പ്രതിഷേധത്തിന് പിന്നില്‍ കെ....

സ്മാര്‍ട്ട് സിറ്റി പദ്ധതി; ദുഷ്പ്രചരണങ്ങള്‍ നടത്തി യുഡിഎഫ്, കൂട്ടിന് ഒരു വിഭാഗം മാധ്യമങ്ങള്‍

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് ടീകോമുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഇടതു സര്‍ക്കാര്‍ പൊളിച്ചെഴുതിയത് ഐ ടി....

ഗാന്ധിജിയെ അധിക്ഷേപിച്ച് യുഡിഎഫ് കൗൺസിലർ മേരി പുഷ്പം

തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർ മേരി പുഷ്പം. പറയുന്നത് കേട്ട് പോകാൻ ഞങ്ങൾ ഗാന്ധിജിയോ യേശു....

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ്....

പാലക്കാട് ഉപതെരഞ്ഞെടുപ്പ്, യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് തന്നെ- അവരുടെ വോട്ട് വാങ്ങിയിട്ടുണ്ട്; വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടുണ്ടെന്ന് സമ്മതിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. ഇരു സംഘടനകളുടെയും വോട്ടുകൾ....

Page 1 of 551 2 3 4 55