Udf Candidate

ഗ്യാസ് വിതരണ ഏജൻസി കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ കേസ്‌

ഗ്യാസ് വിതരണ ഏജൻസി കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിയതിൽ ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ കോടതിയിൽ കേസ്. നിലവിൽ പത്തനാപുരം യുഡിഎഫ്....

തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മനംനൊന്ത് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനംനൊന്ത് തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി....

അവിശുദ്ധ ബന്ധം: പാലാ നഗരസഭയിൽ മൂന്നിടത്ത് UDF ന് സ്ഥാനാർഥികളില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭിന്നസ്വരങ്ങൾ കൊണ്ടും അതൃപ്തി കൊണ്ടും പുകയുകയാണ് യുഡിഎഫ്. പല സ്ഥലത്തും നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചും അർഹമായ പരിഗണന....

യു ഡി എഫിന് തിരിച്ചടി; കടമക്കുടി ഡിവിഷനിലെ സ്ഥാനാർത്ഥി എൽസി ജോർജിൻ്റെ നാമനിർദേശ പത്രിക തള്ളി

എറണാകുളം ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി. കടമക്കുടി ഡിവിഷനിലെ സ്ഥാനാർത്ഥി അഡ്വ. എൽസി....

മേല്‍വിലാസത്തില്‍ പിഴവ്: യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിൻ്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തില്‍, പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ പേര് ഒഴിവാക്കി. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് വോട്ടർ പട്ടികയിൽ....

കോൺഗ്രസിന് റിബൽ ഭീഷണി; പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വഴിമുട്ടി യു ഡി എഫ്

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാകുമ്പോൾ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വഴിമുട്ടി യു ഡി എഫ് ക്യാമ്പ്. യുഡിഎഫിൽ സ്ഥാനാർത്ഥി....

വി വി പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് തള്ളി മാറ്റുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത ആര്യാടൻ ഷൗക്കത്ത് യുഡിഎഫിൻ്റെ കൺവെഷൻ വേദിയിൽ പെരുമാറിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വലിയ....

ആദ്യം കെ സി, അതിനു പിന്നാലെ എ കെ ആന്റണി; നിലമ്പൂരിൽ നേതാക്കളുടെ വാവിട്ട വാക്കിൽ പതറി യുഡിഎഫ്

വിവാദം പ്രതിരോധിക്കാൻ കള്ള പ്രചരണം അതും തിരിച്ചടിയായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നിലമ്പൂരിൽ യുഡിഎഫ് നേതൃത്വം. സംസ്ഥാന സർക്കാരിൻ്റെ ക്ഷേമപെൻഷൻ....

Uma Thomas; ഉമാ തോമസിൻ്റെ പത്രിക തള്ളണമെന്ന ആവശ്യം; നിരസിച്ച് ഹൈക്കോടതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ പത്രിക തള്ളണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽഇടപെടാനാവില്ലന്ന്....

Thrikakkara; ഉമാ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനം; നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാണോ?; കോടിയേരി ബാലകൃഷ്ണൻ

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ടഭ്യർത്ഥിക്കാനായി ബിജെപി ഓഫീസ് സന്ദർശിച്ചതിൽ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയാറാണോയെന്ന് സിപിഐഎം സംസ്ഥാന....

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്....

മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി രംഗത്ത്. മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്കയുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ....

തന്നെ പരാജയപ്പെടുത്താന്‍ എംഎല്‍എ ബിജെപിയ്ക്ക് വോട്ട് വിറ്റു; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്തെ ഒരു എംഎല്‍എ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് വിറ്റുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡിലെ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായി....

എട്ടുനിലയില്‍ പൊട്ടി വൈറല്‍ സ്ഥാനാര്‍ത്ഥി; പൊളിച്ചടുക്കിയത് എല്‍ഡിഎഫ്

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബുവിന് വമ്പന്‍ തോല്‍വി.....

കണ്ണൂരില്‍ കള്ളവോട്ട് കേസ് പ്രതി ലീഗ് സ്ഥാനാര്‍ഥി

കണ്ണൂരില്‍ കള്ളവോട്ട് കേസ് പ്രതി ലീഗ് സ്ഥാനാര്‍ഥി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് പിടിയിലായ കെ എം അബ്ദുള്‍....

കൊല്ലത്ത് ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകരും; സ്ലിപ്പ് വലിച്ചു കീറി

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകരും ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് സ്ലിപ്പ് വലിച്ചു കീറിയതായി പരാതി. എഴുകോൺ 5ാം....

“നസ്രാണികളുടെ വോട്ട് വേണ്ട, അവർ കാലുവാരികള്‍” ; ടി എന്‍ പ്രതാപന്‍റെ പ്രസ്താവന വെ‍ളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

വിവാദ പ്രസ്താവന വെളിപ്പെടുത്തിയിരിക്കുന്നത് ഗുരുവായൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് ....

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പിൻമാറി; യുഡിഎഫുമായി ഒത്തുപോകാനാകില്ലെന്ന് കെ.എം നൂറുദ്ദീൻ; യുഡിഎഫ് പ്രതിസന്ധിയിൽ

തൃശ്ശൂർ: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം നൂറുദ്ദീൻ മത്സരത്തിൽ നിന്ന് പിൻമാറി. ആർഎസ്പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നൂറുദ്ദീൻ മത്സരിക്കാനില്ലെന്ന്....