UDF Candidate Selection 2026

സതീശന്റെ വാദം പച്ചക്കള്ളം; യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് രഹസ്യ ഫോൺ സർവേ; തെളിവുകൾ പുറത്ത്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലങ്ങളിൽ രഹസ്യമായി ഫോൺ സർവ്വേകൾ നടക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഇത്തരത്തിൽ യാതൊരു സർവ്വേയും....