UDF controversy PM SHRI

സംസ്ഥാനത്തിന് ലഭിച്ചത് പിഎംശ്രീ യുമായി ബന്ധപ്പെട്ട തുകയല്ല; യു ഡി എഫ് ആടിനെ പട്ടിയാക്കുന്നു: വി ശിവൻകുട്ടി

പി എം ശ്രീയുമായി ബന്ധപ്പെട്ട് യു ഡി എഫ് സർക്കാർ നടത്തുന്ന പ്രസ്താവനകളുടെ യാഥാർഥ്യം തുറന്ന് കാണിച്ച് വി ശിവൻകുട്ടി.....