സർക്കാരിന്റെ ധവളപത്രം എഐ നിർമ്മിതം, ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ രഹസ്യ ഡാറ്റകൾ എടുത്തു: ഡോ. തോമസ് ഐസക്
ധവളപത്രം പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡോ. ടി.എം. തോമസ് ഐസക്. സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിലെ ഭൂരിഭാഗം....


