UDF

ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 75.56 % വോട്ടിംഗ്; കൂടുതല്‍ പോളിംഗ് മലബാറില്‍; ഫലം വരുമ്പോള്‍ യുഡിഎഫ് തകരുമെന്ന് പിണറായി

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80 ശതമാനം. പലയിടത്തും എല്‍ഡിഎഫുകാര്‍ക്കുനേരെ ആക്രമണം ....

ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍; ആദ്യഘട്ടം നാളെ; ഏഴു ജില്ലകളിലായി 31,161 സ്ഥാനാർഥികൾ

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി മുന്നണികള്‍

കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും....

തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരവേദിയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ജനങ്ങള്‍ വിധിയെഴുതും

തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയമത്സര വേദിയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

എസ്എന്‍ഡിപി-ആര്‍എസ്എസ് ബന്ധത്തിന് ഒത്താശ ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി; എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണം

ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്.....

കാവിയണിയുന്ന എസ്എന്‍ഡിപിയുടെ നോമിനികളെ സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.....

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ബുധനാഴ്ച; സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കുതന്നെ

തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും ....

യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന്; തർക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്നണി യോഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം....

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടില്‍; ബിജെപി കണ്‍വെന്‍ഷന്‍ ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....

മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനോ? ജിജി തോംസണിനെതിരെ വീക്ഷണം

ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല,....

Page 51 of 51 1 48 49 50 51