സർവ്വകലാശാലകളിലെ കാവിവത്കരണത്തിൽ സന്ധിയില്ല; യുജിസി കരട് വിജ്ഞാപനത്തിനെതിരെ ഫെബ്രുവരി 20 ന് സംസ്ഥാന കൺവെൻഷൻ: മന്ത്രി ആർ ബിന്ദു
യുജിസി കരട് വിജ്ഞാപനത്തിനെതിരെ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നു വരുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു.....