UK

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍​ക്ക് യു​കെ​യി​ല്‍ താൽക്കാ​ലി​ക നി​രോ​ധ​നം

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ ബ്രി​ട്ട​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി....

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യു കെ

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം. സമീക്ഷ യു കെയുടെ....

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിട്ട് ലണ്ടനിലെ കോടതി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ്....

കോഴിക്കോട് അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്.....

യു. കെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര....

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി യുകെ; വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍- ബയോഎന്‍ടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ. ഇതോടെ യു.കെ ഫൈസര്‍ വാക്‌സിന് നല്‍കുന്ന....

കേരളത്തിന് ഐക്യദാർഢ്യവുമായി സമീക്ഷ യുകെ; ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കൈമാറി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും, ആ പ്രതിരോധത്തിന്....

മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി; ഹർജി തള്ളി യുകെ ഹൈക്കോടതി

വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ മല്യ നൽകിയ ഹർജി യുകെ ഹൈക്കോടതി തള്ളി.....

യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട....

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ.....

കൊവിഡ് 19; ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പ്

ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ....

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ; പ്രധാനമന്ത്രിയടക്കം നൂറോളം പേരുമായി അടുത്തിടപഴകിതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ്....

പുരോഗമന കൂട്ടായ്മയുടെ പുതുചരിത്രം പിറക്കുന്നു

സമീക്ഷ UKയുടെ മെമ്പർഷിപ്പ് ക്യാംപെയിൻ കൊവന്റിറിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  നവംബര്‍ 10ന്‌ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ....

ഇനി അവള്‍ പറക്കില്ല; അഹങ്കാരം തലയ്ക്ക് പിടിച്ചാല്‍ ശിക്ഷ ഇത് തന്നെ

യുകെയില്‍ നിന്ന് ടര്‍ക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതി അക്രമം അഴിച്ചുവിട്ടു. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ്....

സഹോദരിമാരെ നാട്ടുകൂട്ടം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ലോക മാധ്യമങ്ങള്‍ ഇന്ത്യയെ കളിയാക്കുന്നു; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുമായി വീഡിയോ

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍....

Page 3 of 3 1 2 3