റഷ്യന്‍ വ്യോമാക്രമണത്തിൽ യുക്രൈന്റെ എഫ്-16 വിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.....
ukrain
റഷ്യൻ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ പ്രതികരണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിർ സെലന്‍സ്‌കി. വ്യോമതാവളങ്ങള്‍ക്കുനേരെയുള്ള ആക്രമണം റഷ്യ അർഹിക്കുന്നതാണെന്നും ബുദ്ധിപരമായ നീക്കമായിരുന്നു....
യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തു. 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായാണ് റിപോർട്ടുകൾ. യുക്രൈന്റെ ആഭ്യന്തര....
കരിങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണം നിർത്താനും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താനും റഷ്യയും യുക്രെയ്നും സമ്മതിച്ചതായി....
നാഷണൽ ടെലിവിഷനിൽ രണ്ടു രാജ്യങ്ങളുടെ പ്രസിഡന്‍റുമാർ തമ്മിലുള്ള വാക്ക് തർക്കവും ഇറങ്ങിപ്പോക്കും ലൈവായി കണ്ടതിന്‍റെ അമ്പരപ്പിലാണ് അമേരിക്കക്കാർ. അപൂർവ ധാതുക്കരാറിൽ....
യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണം. തലസ്ഥാന നഗരമായ കീവിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച്....
റഷ്യ യുക്രെയിൻ യുദ്ധത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത് .സൈന്യത്തിലേക്ക്....
റഷ്യയില്‍ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പ്. സ്വകാര്യ സൈന്യത്തിന്റെ ഉടമ യൗഗനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ അട്ടിമറി....
യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യക്ക് മുന്നില്‍ സമാധാന പദ്ധതി അവതരിപ്പിച്ച് ചൈന. ചൈനീസ് മധ്യസ്ഥ നീക്കത്തില്‍ റഷ്യക്ക് തുറന്ന മനസ്സെന്നും....
കെ സിദ്ധാർഥ് നിരവധി നഗരങ്ങളെ മരുപ്പറമ്പാക്കിയ റഷ്യ യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുകയാണ്. പതിനായിരക്കണക്കിന് മനുഷ്യര്‍....
യുക്രെയിന്‍ റഷ്യ യുദ്ധം ഒരു വര്‍ഷമാകുമ്പോള്‍ യുദ്ധം പുതിയ ലോകക്രമം സൃഷ്ടിച്ചെടുക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍....
യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ.....
യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ തുടരാൻ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ....
ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലെ സ്‌ഫോടനത്തിനു പിന്നാലെ യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം സപൊറിഷ്യയിൽ നടന്ന മിസൈൽ....
യുക്രൈനിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി പുതിയ മാർഗ നിർദ്ദേശങ്ങൾ....
ഉക്രയ്ന്റെ കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളടക്കം നാല് മേഖലയില്‍ റഷ്യയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ഹിതപരിശോധന. കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍....
യുക്രൈന്‍ വിട്ട് റഷ്യയിലേക്ക് വരുന്നവര്‍ക്ക് വന്‍ സാമ്പത്തിക ആനുകൂല്യ ഓഫറുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുള്‍പ്പെടെ....
മധ്യ യുക്രെയ്നിലെ ഡിനിപ്രൊപെട്രൊവ്സ്ക് മേഖലയിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു. നികോപോൾ ജില്ലയിൽ പതിനൊന്നും മർഗനെറ്റ്സ് പട്ടണത്തിൽ പത്തും....
യുക്രൈനിൽ(ukrain) നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി(john brittas mp) കേന്ദ്ര....
യുക്രൈനിൽ റഷ്യൻ, ബലാറസ് സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്ക്. ഇരു രാജ്യങ്ങളിലെയും സംഗീതം പ്ലേ ചെയ്യുന്നതും വൻ തോതിൽ പുസ്തകങ്ങൾ ഇറക്കുമതി....
യുക്രയ്നിലെ പ്രത്യേക സൈനിക നടപടിക്ക് വെള്ളിയാഴ്ച 100 ദിവസം തികയുമ്പോള്‍ രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈയ്യടക്കി റഷ്യ.ഡോണ്‍ബാസ് മേഖല പൂര്‍ണമായും....
യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ....
റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച....
യുക്രൈനില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം വെള്ളിയാഴ്ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ.....


