Ukrain Conflict

ലോക സാമ്പത്തിക വ്യവസ്ഥയെയും തകർത്ത റഷ്യ- യുക്രെയ്ൻ സംഘർഷം

റഷ്യ- യുക്രെയ്ൻ സംഘർഷം ലോക സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചുതുടങ്ങി. എണ്ണവില കുതിച്ചുയരുന്നതോടൊപ്പം സ്വർണവിലയും ദിർഹത്തിന്റെയും റിയാലിന്റെ വിനിമയ നിരക്കും ഉയരങ്ങളിലെത്തി.....

യുദ്ധഭൂമിയിൽ നിന്ന് ജന്മനാടണഞ്ഞത് 18000 ഇന്ത്യക്കാര്‍

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 18000ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 6400 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന്....

റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം

റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം. റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി.....

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ....

ഇന്ത്യക്കാരെ ഒഴിപ്പിക്കുക റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ; പണവും പാസ്‌പോര്‍ട്ടും കൈയില്‍ കരുതണം

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....

യുക്രൈൻ- റഷ്യ സംഘർഷം; നരേന്ദ്രമോദിയും പുടിനും തമ്മിൽ സംസാരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ്....

യുക്രൈന്‍: നോര്‍ക്കയില്‍ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍

യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഒഡീസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍.....

യുക്രൈൻ സംഘർഷം; പുടിനുമായി കൂടിക്കാഴ്ച നടത്തി ഇമ്രാൻ ഖാൻ

യുക്രൈൻ സംഘർഷത്തിനിടെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിൽ. ദ്വിദിന സന്ദർശനത്തിനായാണ് പാക് പ്രധാനമന്ത്രി മോസ്‌കോയിലെത്തിയത്. സന്ദർശനത്തിന്റെ....