ukrain

യുക്രൈനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സഹായം തേടി നേപ്പാള്‍

യുക്രൈനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. നേപ്പാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി....

പുതിയ നീക്കവുമായ റഷ്യ; സെലന്‍സ്‌കി സര്‍ക്കാരിന് പകരം വിക്ടര്‍

യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കിയെ നീക്കി റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യാനുകോവിച്ചിനെ പ്രസിഡന്റാക്കാന്‍ നീക്കം. യാനുകോവിച്ച് നിലവില്‍ ബെലാറസിലെ മിന്‍സ്‌കിലുണ്ട്.....

മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും

രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം ഇന്ന് യുക്രൈനിലെത്തും. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും. ഹാർകീവ്....

ഉച്ചയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു; ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്; വേദനയോടെ പിതാവ്

മകന്‍ സുരക്ഷിതനായി തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീനിന്റെ പിതാവ്. ”ഉച്ചയ്ക്ക്....

നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങയപ്പോള്‍

ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഇത്രയും ദിവസം ഫോര്‍ത്ത്....

യുക്രൈന് പിന്തുണ; റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട്

റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. അല്‍പ്പം മുന്‍പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇംഗ്ലണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന്‍....

‘ബാറ്റ്‍മാനും’ ‘മോര്‍ബിയസും’ റഷ്യയിലേക്കില്ല, സിനിമാ ഉപരോധവുമായി ഡിസ്‍നിയും സോണിയും

യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ....

ഖർകീവിൽ രൂക്ഷമായ റോക്കറ്റാക്രമണം

യുക്രെയ്ൻ–റഷ്യ പ്രതിനിധികളുടെ ചർച്ചയുടെ രണ്ടാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം നടക്കും. അധിനിവേശത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെയും യുക്രെയ്നിലെ വിവിധ മേഖലകളിൽ....

യുക്രൈനിലെ ബെർദ്യാൻസ്‌ക് നഗരം പിടിച്ചെടുത്ത് റഷ്യൻ സൈന്യം

യുക്രൈനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും....

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ദില്ലിയിലെത്തി; വിമാനത്തിൽ 12 മലയാളികൾ

യുക്രൈനിൽ നിന്ന് ആശ്വാസതീരത്തെത്തി കൂടുതൽ പേർ. റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ....

യുക്രൈൻ കീവ് വളഞ്ഞ് റഷ്യൻ സേന; കനത്തപോരാട്ടം

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന. അതേസമയം യുക്രെയ്ന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ശക്തമാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍....

ഒഡേസയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം

ഒഡേസയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം.ഒഡേസയിൽ നിന്ന് റൊമേനിയൻ അതിർത്തിയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സംഭവം. ഒഡേസയിൽ വെച്ച്....

വീണ്ടും നിഷ്പക്ഷ നിലപാട് തുടർന്ന് ഇന്ത്യ; യുക്രൈനെ പിന്തുണയ്ക്കില്ല

റഷ്യയുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന്....

യുദ്ധം അഞ്ചാം ദിവസം; ചർച്ച പുരോഗമിക്കുന്നു

യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസിൽ വെച്ച് റഷ്യയുമായി ചർച്ചചെയ്യാമെന്ന് യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ....

യുക്രൈൻ റെയിൽവേ  സൗജന്യ ട്രെയിൻ സേവനം ഏർപ്പാടാക്കി: സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രഥമ പരിഗണന

യുക്രൈൻ റെയിൽവേ അടിയന്തരമായി സൗജന്യ ട്രെയിൻ സേവനം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. ആദ്യം എത്തുന്നവർക്ക്....

പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ മാത്രം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക ദുഷ്കരം

പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ മാത്രം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക ദുഷ്കരം. ഖാര്‍കാവ്, കീവ്, സുമി തുടങ്ങിയ യുദ്ധമേഖലയില്‍ കുടുങ്ങിയവരെ മടക്കിക്കൊണ്ടുവരാന്‍ റഷ്യ, ബെലാറൂസ്....

യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ

യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ. യുദ്ധ സാഹചര്യത്തില്‍ നിന്ന് വരുന്നവരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍....

യുക്രൈനിൽ നിന്ന് ഇതുവരെ തിരികെ എത്തിയത് 710 പേര്‍, 83 മലയാളികൾ; ഓപ്പറേഷൻ ഗംഗ തുടരുന്നു

യുക്രൈൻ രക്ഷപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുന്നു. മൂന്ന് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 710 ഇന്ത്യക്കാർ തിരികെ എത്തി. റഷ്യൻ....

ആശ്വാസ തീരത്ത്; കുടുങ്ങി കിടക്കുന്നവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് വിദ്യാർത്ഥികൾ

യുക്രൈനിൽ നിന്നും നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസവും സന്തോഷവും കൈരളി ന്യൂസുമായി പങ്കുവെച്ച് വിദ്യാർത്ഥികൾ. യുക്രൈനിൽ ഇനിയുമുള്ള കൂട്ടുകാരടക്കമുള്ള എല്ലാവരെയും എത്രയും....

യുദ്ധം കടുപ്പിച്ച് റഷ്യ:ഖാര്‍കിവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു

റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ ഖാര്‍കിവിലുള്ള വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക....

ചർച്ചയ്ക്കായി ബലാറസിലേക്കില്ലെന്ന് സെലന്‍സ്കി ; പകരം 3 വേദികള്‍ നിർദേശിച്ചു

ചർച്ചയ്ക്കായി മൂന്ന് വേദികൾ നിർദേശിച്ച് യുക്രൈൻ. വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്. എന്നാൽ ബലാറസില്‍....

ചർച്ചയ്ക്ക് സന്നദ്ധം; യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. എന്നാൽ ആക്രമണം നിർത്തിയാൽ ചർച്ചയാകാമെന്ന് യുക്രെയ്ൻ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു.....

Page 3 of 6 1 2 3 4 5 6