Ukraine

നീലക്കുറുക്കനല്ല, ഇത് നീല നായകൾ; ചെർണോബിൽ ആണവ നിലയത്തിന് സമീപം മൃഗങ്ങളുടെ നിറം മാറി

ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സ്വാഭാവിക നിറം മാറിയ നിരവധി നായ്ക്കളെയാണ്....

മുൻ യുക്രെയ്ൻ സ്പീക്കർ ആൻഡ്രെ പരുബി വെടിയേറ്റ് കൊല്ലപ്പെട്ടു; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സെലെൻസ്‌കി

മുൻ ഉക്രേനിയൻ പാർലമെന്‍റ് സ്പീക്കറെ ആൻഡ്രെ പരുബിയെ ശനിയാഴ്ച പടിഞ്ഞാറൻ ഉക്രെയ്നിൽ അക്രമി വെടിവെച്ചു കൊലപ്പെടുത്തി. രാജ്യത്തെ യൂറോപ്യൻ അനുകൂല....

യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 14 മരണം

യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.....

ട്രംപ് പുടിന്‍ കൂടിക്കാഴ്ച; യുക്രൈന്‍ സമാധാന കരാറായില്ല: ചര്‍ച്ച നീണ്ടത് 3 മണിക്കൂര്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈന്‍ സമാധാന കരാറാവാതെയാണ് മൂന്നു....

യൂലിയ സ്വെറിഡെങ്കോ യുക്രൈനിന്റെ പുതിയ പ്രധാനമന്ത്രി

യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി. റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള....

യുക്രെയ്നുനേരെ റഷ്യയുടെ രൂക്ഷമായ ഡ്രോൺ ആക്രമണം; 273 ഡ്രോണുകൾ പ്രയോഗിച്ചു

യുക്രൈനുനേരെ റഷ്യയുടെ വ്യാപക ഡ്രോണ്‍ ആക്രമണം. 273 ഡ്രോണുകൾ പ്രയോഗിച്ചതായാണ് റിപോർട്ടുകൾ. രാജ്യങ്ങൾ തമ്മിലുള്ള സമാധാന ചർച്ചകൾക്ക് കളമൊരുങ്ങുന്നതിനിടെയാണ് ആക്രമണം.....

ട്രംപിൻ്റെ ലാഭക്കൊതിയില്‍ ഗതികെട്ട് വ‍ഴങ്ങി യുക്രെയ്ൻ; ധാതുവിഭവ കരാറില്‍ ഇരുവരും ഉടൻ ഒപ്പുവെക്കും

അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട യുഎസുമായുള്ള ധാതുവിഭവ കരാറിൽ ഒപ്പുവെക്കാൻ യുക്രെയ്ൻ ഒരുങ്ങുന്നു. രണ്ട് മുതിർന്ന യുക്രേനിയൻ ഉദ്യോഗസ്ഥരാണ്....

ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

യുക്രൈനിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ശനിയാഴ്‌ച വൈകിട്ട്‌ ആറു മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ്‌ വെടിനിർത്തിയതെന്ന്‌ റഷ്യൻ....

യുക്രെയ്നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു

യുക്രെയ്നില്‍ ‍വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്.....

യുക്രൈനിലെ ഇന്ത്യൻ ഫാർമ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; ചിത്രങ്ങൾ പുറത്ത്

യുക്രൈനിലെ കുസുമിലുള്ള ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചതായി റിപ്പോർട്ട്. യുക്രൈനിലെ ഇന്ത്യൻ ബിസിനസുകളെ റഷ്യ....

സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യയുടെ മിസൈലാക്രമണം: 18 പേർ കൊല്ലപ്പെട്ടു

മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക്....

കണ്ണുവെച്ചത് കൈക്കലാക്കി അമേരിക്ക! ധാതുഖനന പുനർനിർമാണ കരാറിൽ ഒടുവിൽ യുക്രെയ്ൻ വഴങ്ങി

ധാതുഖനന പുനർനിർമാണ കരാറിൽ സുപ്രധാന നീക്കങ്ങളുമായി അമേരിക്കയും യുക്രെയ്നും. കരാറിൽ ഇരുവരും ധാരണയായതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ട്രംപ് സർക്കാർ....

‘യുദ്ധമല്ല സ്നേഹമാണ് വലുത്’; സാഷയും ഒള്യയും വിവാഹിതരായി

റഷ്യന്‍ – യുക്രൈന്‍ സ്വദേശികള്‍ കൊല്ലത്ത് വിവാഹിതരായി. യുക്രൈനിലെ കീവ് സ്വദേശി സാഷ, റഷ്യയിലെ മോസ്‌കോ സ്വദേശി ഒള്യ എന്നിവരാണ്....

റഷ്യയിൽ ‘വേൾഡ് ട്രേഡ് സെൻ്റർ’ മോഡൽ ആക്രമണം, ബഹുനില കെട്ടിടത്തിൽ ഇടിച്ചുകയറിയത് ഡ്രോണുകൾ- വിമാന സർവീസുകൾ റദ്ദാക്കി

റഷ്യയ്ക്കു നേരെ 9/11 വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ നഗരമായ കാസനിലെ ബഹുനില കെട്ടിടങ്ങൾ....

ഒടുവില്‍ വഴങ്ങി, യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്യാം-ട്രംപുമായി കൂടിക്കാഴ്ചയ്ക്കും തയാര്‍; പുടിന്‍

ഒടുവില്‍ വ്‌ളാദിമിര്‍ പുടിന്‍ മുട്ടുമടക്കുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്....

പുതിയ ലേസര്‍ ആയുധവുമായി ഉക്രൈയ്ന്‍; പ്രത്യേക ഇങ്ങനെ!

ഒരു മൈല്‍ അകലെയുള്ള ഏരിയല്‍ ടാര്‍ഗറ്റുകളെ ന്യൂട്രലൈസ് ചെയ്യാന്‍ കഴിവുള്ള പുതിയ ലേസര്‍ ആയുധം ട്രൈസബ് വികസിപ്പിച്ചെടുത്ത് ഉക്രൈയ്ന്‍. രണ്ട്....

ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

യുക്രൈനുമായുള്ള സംഘർഷം അതിന്‍റെ പാരമ്യത്തിൽ തുടരവേ റഷ്യക്ക് കനത്ത തിരിച്ചടി. സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ....

60 വര്‍ഷത്തിനിടെ ഇതാദ്യം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഉപയോഗിച്ച ആദ്യ രാജ്യമായി റഷ്യ

60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന്....

ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു.....

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച കീവിലെക്ക് നിരവധി ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടു. രണ്ട് മാസത്തിനിടെ യുക്രൈൻ....

റഷ്യയിൽ സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം നടത്തി യുക്രെയ്ൻ, മോസ്കോയിൽ പതിച്ചത് 34 ഡ്രോണുകൾ

യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.....

പ്രസിഡൻ്റായതിനു പിന്നാലെ ട്രംപ് സെലൻസ്കിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, മധ്യസ്ഥനായി ഇലോൺ മസ്കും

അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ യുക്രൈയ്ൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയുമായി അദ്ദേഹം ചർച്ച നടത്തിയെന്ന് റിപ്പോർട്ട്.....

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍- ഉത്തര കൊറിയന്‍ സൈനികര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍ സേനയും ഉത്തരകൊറിയന്‍ സൈനികരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന യുഎസ്, ഉക്രൈന്‍ ഉദ്യോഗസ്ഥരെ....

Page 1 of 111 2 3 4 11