ukraine russia war

യുക്രൈനില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി രാജ്യത്തെത്തി

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് ദില്ലിയില്‍ എത്തിയത്. രണ്ട് വിമാനങ്ങളിലായി....

റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെയും വഹിച്ചുക്കൊണ്ടുള്ള ഏഴാമത്തെ വിമാനം ഇന്ത്യയിലെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് 182 യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. ഇവരെ....

ചര്‍ച്ചയ്ക്കായി യുക്രൈന്‍ സംഘം ബെലാറസില്‍?

റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ സംഘം ബെലാറസില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇക്കാര്യം ചൈനീസ് മാധ്യമമായ സിജിടിഎന്‍ ആണ് റിപ്പോര്‍ട്ട്....

നൊമ്പരക്കാഴ്ച്ചയായി യുക്രൈനിലെ കൂട്ടപലായനങ്ങള്‍…

യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേഷവും കടന്നാക്രമണവും കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് യുക്രൈന്‍ ജനതയെക്കൊണ്ടെത്തിച്ചിരിക്കുന്നത്. റഷ്യ തങ്ങളുടെ സര്‍വ്വസന്നാഹങ്ങളുമായി കടന്നുക്കയറിയപ്പോള്‍ ഭീതിയിലും ഒറ്റപ്പെടലിലേക്കുമാണ്ട് പോയത്....

റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഈ....

രക്ഷപ്പെടുത്താമെന്ന് അമേരിക്ക; സഹായം നിഷേധിച്ച് സെലന്‍സ്‌കി

യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പുറത്തുകടക്കാനും രക്ഷിക്കാനും തങ്ങള്‍ സഹായിക്കാമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയ്ക്ക് വാഗ്ദാനം നല്‍കി അമേരിക്ക.....

അധികാരം പിടിച്ചെടുക്കൂ; യുക്രൈന്‍ സൈന്യത്തോട് പുടിന്‍

യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത് ഭരണാധികാരികളെ പുറത്താക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ്....

യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരുടെ യാത്രാ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങളാണ്....

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍; അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം രണ്ട് ലക്ഷമാക്കി റഷ്യ

റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു.....