Ukraine

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചുവെന്ന് സെലൻസ്കി

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് വ്ളാദിമർ സെലൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നും സെലന്‍ല്കി പറഞ്ഞു. ഓക്സിജനുമായി....

‘പുടിന്‍ – ലക്‌സംബര്‍ഗ് പ്രധാനമന്ത്രി’ ചര്‍ച്ച നടന്നു

ലുഹാന്‍സ്‌ക്, ഡോണെട്സ്‌ക് ജനകീയ റിപ്പബ്ലിക്കുകളില്‍ ഉക്രയ്ന്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ നരിവധിപേരാണ് കൊല്ലപ്പെടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ലക്സംബര്‍ഗ് പ്രധാനമന്ത്രി....

യുക്രൈനിൽ ഹൈപ്പർ സോണിക്‌ മിസൈൽ പ്രയോഗിച്ച്‌ റഷ്യ

റഷ്യ–യുക്രൈൻ യുദ്ധം നാലാമത്തെ ആഴ്‌ചയിലേക്കു കടക്കുമ്പോൾ യുക്രൈനില്‍ ആദ്യമായി കിൻസൽ ഹൈപ്പർസോണിക്‌ മിസൈൽ പ്രയോഗിച്ചുവെന്ന്‌ റഷ്യ. ഇവാനോ ഫ്രാൻകിവ്‌സ്‌ക്‌ പ്രദേശത്ത്‌....

യുദ്ധം; ചൈന-അമേരിക്ക ചര്‍ച്ച ഇന്ന്

യുക്രൈനിലെ യുദ്ധസാഹചര്യം വിലയിരുത്താന്‍ ചൈന-അമേരിക്ക ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ....

റഷ്യ – യുക്രൈന്‍ യുദ്ധം ; ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ....

യുക്രൈന്‍ വിഷയം ; കേന്ദ്ര വിദേശകാര്യ മന്ത്രി നാളെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

യുക്രൈനിൽ നിന്ന് തിരിച്ചെത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം,തൊഴിലാളികളുടെ പുനരധിവാസം എന്നീ വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് പാർലമെന്റിന്റെ ഇരുസഭകളും തള്ളി.....

കീവിനടുത്ത് റഷ്യന്‍ ആക്രമണം; ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

കീവിനടുത്തുള്ള ഇര്‍പെനില്‍ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍....

സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികള്‍

സംസ്ഥാന ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ച സംസ്ഥാന സർക്കാരിന് നന്ദി പറയുകയാണ് യുക്രൈനിൽ മരണത്തെ മുഖാമുഖം കണ്ട മലയാളി....

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.....

സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരെ ഇന്ന് നാട്ടിലെത്തിക്കും

കിഴക്കൻ യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരെ ഇന്ന് നാട്ടിലെത്തിക്കും. പോളണ്ട് വഴി ദില്ലിയിലെത്തിക്കാനാണ് തീരുമാനം. റെഡ്‌ക്രോസിന്റെ സഹായത്തോടെയാണ് കഴിഞ്ഞ....

സുമിയിലെ മു‍ഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പുറത്തെത്തിച്ചു

റഷ്യ യുക്രൈന്‍ യുദ്ധം 13-ാം ദിനം പിന്നിടുമ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നഗരങ്ങളില്‍ നിന്നും ഒ‍ഴിപ്പിക്കല്‍ ആരംഭിച്ചതായി യുക്രൈന്‍ അറിയിച്ചു. സുമി,....

സുമിയിൽ ഒഴിപ്പിക്കല്‍ നടപടികൾ തുടങ്ങി; 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പോള്‍ട്ടോവയിലേക്ക്

ദിവസങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. റഷ്യയുടെ....

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥി

യുക്രൈനു വേണ്ടി പോരാടാൻ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് സൈന്യത്തിൽ ചേർന്നത്....

സുമിയില്‍ കുടുങ്ങിയവരുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി

സുമിയില്‍ കുടുങ്ങിയവരുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി. യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യര്‍ഥികളുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് യുക്രൈന്‍ ഇന്ത്യന്‍....

ബുഡാപെസ്റ്റിൽ നിന്നും 160 വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ദില്ലിയിലെത്തി. ഹംഗറിയിലെ....

കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ പോളണ്ടിലെത്തിച്ചു ; ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗ് യുക്രൈന്‍ അതിർത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന്‍....

മോ​ദി സെ​ല​ൻ​സ്‌​കിയുമായി​ ച​ർ​ച്ച നടത്തി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ക്രൈന്‍ പ്ര​സി​ഡ​ൻറ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി​യുമായി ച​ർ​ച്ച ന​ട​ത്തി. സെ​ല​ൻ​സ്‌​കി​യു​മാ​യി മോ​ദി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട....

രക്ഷാദൗത്യം അവസാനിപ്പിച്ചേക്കും ; സൂചന നല്‍കി ഇന്ത്യൻ എംബസി

യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യൻ എംബസി. മലയാളികൾ അടക്കം ആയിരത്തിലേറെ ഇന്ത്യക്കാർ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കവെയാണ് കേന്ദ്ര തീരുമാനം.....

അമേരിക്കന്‍ എക്‌സ്പ്രസും നെറ്റ്ഫ്‌ളിക്‌സും ടിക്ക് ടോക്കും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്....

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി നാളെ മടങ്ങിയെത്തും

യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ നാളെ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി....

ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ട്; സെലന്‍സ്‌കി

യുക്രൈനിലെ പ്രധാന നഗരമായ ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. കരിങ്കടലിനടുത്ത തുറമുഖ പ്രദേശമായ....

Page 4 of 10 1 2 3 4 5 6 7 10