UL Space Club

UL Space Club: ബഹിരാകാശവാരം: സ്‌കൂൾ കുട്ടികൾക്ക്‌ മത്സരം, രജിസ്‌ട്രേഷൻ 28ന് അവസാനിക്കും

ബഹിരാകാശവാരത്തിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കുൾ വിദ്യാർത്ഥികൾക്കായി ബഹിരാകാശശാസ്‌ത്രത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ബഹിരാകാശരംഗത്തെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനായി ‘തിങ്ക്....