Uma Thomas; നിയമസഭാംഗമായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു
തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചെമ്പറിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് ...
തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചെമ്പറിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് ...
തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കാരണമായേക്കും. വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും വിഡി സതീശന്‍റെ നേതൃത്വത്തിന് മാത്രം നല്‍കുന്നതില്‍ പല മുതിര്‍ന്ന നേതാക്കളും അസംതൃപതരാണ് ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു വിരുദ്ധ ശക്തികളെ യോജിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു ,അത് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുവെന്നും കഴിഞ്ഞ നിയമസഭ ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് വിജയം. 24000ത്തിലധികം ലീഡ് നേടിയാണ് ഉമ വിജയിച്ചത്.പി ടി തോമസിന്റെ ലീഡ് ഉമ മറികടന്നു. ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമാ ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് 17204 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് - 47962, എൽഡിഎഫ് - ...
തൃക്കാക്കരയില്‍ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പും. എന്നാല്‍, ഐക്യമില്ലായ്മയും അനവസരത്തിലെ പ്രസ്താവനകളും പ്രതീക്ഷ തര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്. തെരഞ്ഞെടുപ്പാവേശത്തിന്റെ പ്രധാനഘട്ടം പിന്നിട്ടപ്പോള്‍ എല്ലാ കോൺഗ്രസ് ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി ഓഫീസ് സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ന്യായീകരിച്ച് കെ സി വേണുഗോപാല്‍ രംഗത്ത്. എല്‍ഡിഎഫിന്റെ പ്രചാരണം ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ പത്രിക തള്ളണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജിയായി നൽകാൻ ...
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ടഭ്യർത്ഥിക്കാനായി ബിജെപി ഓഫീസ് സന്ദർശിച്ചതിൽ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയാറാണോയെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമാ തോമസ് ...
തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദര്‍ശനം വിവാദമായി. ബി ജെ പി വോട്ടുകള്‍ യു ഡി എഫി ...
തൃക്കാക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പ്രചാരണം ഇന്നും തുടരും . രാവിലെ 6.45 ന് കലൂർ സ്റ്റേഡിയത്തിൽ ലോക ഹൈപ്പർടെൻഷൻ വാരത്തോടനുബന്ധിച്ച് കൊച്ചിൽ കാർഡിയക് ഫോറം ...
തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം. വരും ദിവസങ്ങളില്‍ മണ്ഡലത്തിലുടനീളം ആവേശകരമായ പൊതുപര്യടനത്തിലാകും സ്ഥാനാര്‍ത്ഥികള്‍. രാവിലെ ഏഴ് മണിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ...
തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ അങ്കമാണെന്നും അതിലേക്ക് സഭയെ വലിച്ചിഴക്കരുതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അനുഗ്രഹം വാങ്ങാന്‍ ഇനിയും സഭാ ആസ്ഥാനത്തെത്തുമെന്നും ഉമ തോമസ് പറഞ്ഞു. V ...
തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞടുപ്പിൽ ഉമാ തോമസ്(uma thomas) യുഡിഎഫ്(udf) സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച് ഹൈക്കമാൻഡ് പ്രഖ്യാപനമായി. അതേസമയം, തൃക്കാക്കരയിൽ ഇടതു മുന്നണി വിജയിക്കുമെന്ന് എൽ ഡി എഫ് കൺവീനർ ഇ ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്നി ഉമ തോമസിന്റെ ( Thrikkakkara by-election) സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE