തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് വിജയം. 24000ത്തിലധികം ലീഡ് നേടിയാണ് ഉമ വിജയിച്ചത്.പി ടി തോമസിന്റെ ലീഡ് ഉമ....
Uma thomas
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് 17204 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.....
തൃക്കാക്കരയില്‍ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പും. എന്നാല്‍, ഐക്യമില്ലായ്മയും അനവസരത്തിലെ പ്രസ്താവനകളും പ്രതീക്ഷ തര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്.....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി ഓഫീസ് സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ന്യായീകരിച്ച് കെ....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ പത്രിക തള്ളണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽഇടപെടാനാവില്ലന്ന്....
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ടഭ്യർത്ഥിക്കാനായി ബിജെപി ഓഫീസ് സന്ദർശിച്ചതിൽ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയാറാണോയെന്ന് സിപിഐഎം സംസ്ഥാന....
തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദര്‍ശനം വിവാദമായി. ബി ജെ....
തൃക്കാക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പ്രചാരണം ഇന്നും തുടരും . രാവിലെ 6.45 ന് കലൂർ സ്റ്റേഡിയത്തിൽ ലോക....
തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം. വരും ദിവസങ്ങളില്‍ മണ്ഡലത്തിലുടനീളം ആവേശകരമായ പൊതുപര്യടനത്തിലാകും സ്ഥാനാര്‍ത്ഥികള്‍. രാവിലെ ഏഴ്....
തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ അങ്കമാണെന്നും അതിലേക്ക് സഭയെ വലിച്ചിഴക്കരുതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അനുഗ്രഹം വാങ്ങാന്‍ ഇനിയും സഭാ....
തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞടുപ്പിൽ ഉമാ തോമസ്(uma thomas) യുഡിഎഫ്(udf) സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച് ഹൈക്കമാൻഡ് പ്രഖ്യാപനമായി. അതേസമയം, തൃക്കാക്കരയിൽ ഇടതു മുന്നണി വിജയിക്കുമെന്ന്....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്നി ഉമ തോമസിന്‍റെ ( Thrikkakkara by-election) സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍....


