വര്‍ഗീയ രാഷ്ട്രീയത്തിന് കീഴ്പ്പെട്ട് കോണ്‍ഗ്രസ്; വെല്‍ഫെയര്‍ സഖ്യത്തിനെതിരായ നിലപാടിന് പിന്നാലെ മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തേക്ക്
കോണ്‍ഗ്രസ് മുസ്ലീം ലീഗിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും കൂടുതല്‍ കീഴ്പ്പെടുന്നുവെന്നതിന് തെളിവാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കി പകരം ...