UN – Kairali News | Kairali News Live
World Population: ലോകജനസംഖ്യ ഇന്ന് 800 കോടിയിലെത്തും

World Population: ലോകജനസംഖ്യ ഇന്ന് 800 കോടിയിലെത്തും

ലോകജനസംഖ്യ(world population) ഇന്ന് 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന(UN). ഐക്യരാഷ്ട്ര സഭയുടെ 2022-ലെ വേൾഡ്‌ പോപ്പുലേഷൻ പ്രോസ്‌പെക്ടസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1987 ജൂലൈ 11നാണ്‌ ലോകജനസംഖ്യ 500 ...

UN: മീഥെയ്ന്‍ പുറന്തള്ളല്‍ പഠിക്കാന്‍ പുതിയ സംവിധാനം: യുഎന്‍

UN: മീഥെയ്ന്‍ പുറന്തള്ളല്‍ പഠിക്കാന്‍ പുതിയ സംവിധാനം: യുഎന്‍

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടന(United Nations). മീഥെയ്ന്‍ അലര്‍ട്ട് ആന്‍ഡ് റെസ്‌പോണ്‍സ് സംവിധാനം(Methane Alert and Response System) ...

Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍

Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത്​ പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. 75ൽ ഏറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക്​ പലസ്തീൻ പോരാളികൾ ...

ടീസ്റ്റ സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്;ആശങ്ക അറിയിച്ച് യുഎന്‍|UN

ടീസ്റ്റ സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്;ആശങ്ക അറിയിച്ച് യുഎന്‍|UN

മനുഷ്യാവകാശ പ്രവര്‍ത്തക (Teesta Setalvad)ടീസ്റ്റ സെതല്‍വാദിന്റെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റേയും(R B Sreekumar) അറസ്റ്റില്‍ ആശങ്ക അറിയിച്ച് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ഇരുവേരയും ...

എെക്യരാഷ്ട്ര സഭയുടെ  പാലസ്തീൻ അഭയാര്‍ത്ഥി എജന്‍സിക്ക് അമേരിക്ക നല്‍കിവന്ന സാമ്പത്തിക സഹായം  നിര്‍ത്തലാക്കി

UN: എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണം; യുഎൻ

ബിജെപി(bjp) വക്താക്കളുടെ പ്രവാചകനിന്ദയെ അപലപിച്ച്‌ കൂടുതൽ ലോകരാജ്യങ്ങൾ രംഗത്തിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ടസഭ(un). എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ...

എെക്യരാഷ്ട്ര സഭയുടെ  പാലസ്തീൻ അഭയാര്‍ത്ഥി എജന്‍സിക്ക് അമേരിക്ക നല്‍കിവന്ന സാമ്പത്തിക സഹായം  നിര്‍ത്തലാക്കി

റ​ഷ്യ​ൻ ആ​ക്ര​മ​ണം ; 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടതായി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

യു​ക്രൈനില്‍ റ​ഷ്യ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. ചൊ​വ്വാ​ഴ്ച വ​രെ 13 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 136 സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി യു​എ​ൻ ...

റഷ്യ-യുക്രൈന്‍ സംഘര്‍ഷം;  ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച

ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക. ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ ...

റഷ്യൻ പിൻമാറ്റത്തിന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം, വീറ്റോ ചെയ്ത് റഷ്യ

റഷ്യൻ പിൻമാറ്റത്തിന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം, വീറ്റോ ചെയ്ത് റഷ്യ

യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ...

ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ് പാകിസ്ഥാന്‍ വഴി ഇന്ത്യ കയറ്റി അയച്ചത്. ...

ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍; യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമെന്ന് ഗുട്ടെറസ്

ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍; യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമെന്ന് ഗുട്ടെറസ്

സ്വതന്ത്ര റിപ്പബ്ലിക്കുകളായി ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളെ അംഗീകരിച്ച റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റഷ്യന്‍ നടപടി ഉക്രയ്ന്റെ പരമാധികാരത്തിന്റെ ലംഘനവും ...

ഉക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഉക്രെയ്ന്‍ പ്രതിസന്ധി; യുഎൻ രക്ഷാസമിതി ചേരുന്നു

ഉക്രെയ്ന്‍ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരുന്നു. അതേസമയം, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. റഷ്യന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് ...

എെക്യരാഷ്ട്ര സഭയുടെ  പാലസ്തീൻ അഭയാര്‍ത്ഥി എജന്‍സിക്ക് അമേരിക്ക നല്‍കിവന്ന സാമ്പത്തിക സഹായം  നിര്‍ത്തലാക്കി

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യൺ ഡോളറിൻറെ ധന സഹായം നൽകി രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിൽ ...

ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രഭാഷകയായി മലയാളി പെൺകുട്ടി

ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രഭാഷകയായി മലയാളി പെൺകുട്ടി

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയത് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പാലാ സ്വദേശിനി എയ്മിലിൻ റോസ് തോമസ്. ഫിലാഡൽഫിയയിൽ സ്ഥിരതാമസമാക്കിയ ...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

താലിബാനെ വെള്ളപൂശാനുള്ള നീക്കവുമായി ഐക്യരാഷ്ട്ര സഭ; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

താലിബാനെ വെള്ളപൂശാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യു എന്‍ രക്ഷാ സമിതി അധ്യക്ഷ പദവിയില്‍ ഇന്ത്യയുടെ പ്രതിനിധി ഇരിക്കവെയാണ് ...

അഫ്ഗാന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം പിടിച്ചടക്കി താലിബാന്‍ 

അഫ്ഗാന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം പിടിച്ചടക്കി താലിബാന്‍ 

അഫ്ഗാനിസ്ഥാന്‍ പൂര്‍ണ നിയന്ത്രണത്തിലാക്കി താലിബാന്‍.  പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തു. കൊട്ടാരത്തിലെ  അഫ്ഗാന്‍ പതാക നീക്കി  താലിബാന്‍ പതാക കെട്ടി. അഫ്ഗാന്‍റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാനെന്ന് ...

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ.... പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്ക്കും തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്കി്. ...

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നത്; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നത്; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. എല്ലാ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ...

ഗാസയിലെ നിര്‍ണ്ണായക ഇടപെടലുകള്‍ക്ക് ഖത്തറിനെയും ഈജിപ്തിനെയും അഭിനന്ദിച്ച് യു എന്‍

ഗാസയിലെ നിര്‍ണ്ണായക ഇടപെടലുകള്‍ക്ക് ഖത്തറിനെയും ഈജിപ്തിനെയും അഭിനന്ദിച്ച് യു എന്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യു എന്‍ സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ വെടിനിര്‍ത്തലിന് പിന്നാലെ ...

പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ; പരാമര്‍ശം സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍

പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ; പരാമര്‍ശം സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍

റാഞ്ചി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് ...

പ്രതിദിനം ലക്ഷം പേര്‍ക്ക് കൊവിഡ്-19 ബാധിക്കുന്നു; രോഗം നിയന്ത്രിച്ച രാജ്യങ്ങളും ജാഗ്രത തുടരണം: ഡബ്ല്യുഎച്ച്ഒ

കൊവിഡ് വ്യാപനം; വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ്‌ അധാനോം. കൊവിഡിന് വാക്സിൻ ഒരു സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഒരിക്കലും ...

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ധാരാവി

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. അതീവ ഗുരുതരാവസ്ഥ തുടരുന്ന മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ധാരാവി മോഡൽ വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ...

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നിന്നുള്ള പിന്‍മാറ്റം; ട്രംപിനെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നിന്നുള്ള പിന്‍മാറ്റം; ട്രംപിനെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക പിന്‍മാറിയ തീ​രു​മാ​ന​ത്തെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍. പ്രസിഡന്‍റ് ട്രം​പി​ന്‍റെ തീ​രു​മാ​നം തീ​ര്‍​ത്തും ബാ​ലി​ശ​മാ​ണെ​ന്നും ഒ​ന്നും ആ​ലോ​ചി​ക്കാ​തെ​യു​ള്ള ഈ ...

കൊവിഡ്; പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധന; മരണപ്പെട്ടവരില്‍ നാലിലൊന്നും അമേരിക്കയില്‍

കൊവിഡ്; പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധന; മരണപ്പെട്ടവരില്‍ നാലിലൊന്നും അമേരിക്കയില്‍

കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ് വര്‍ധന കാണിക്കുന്നത് ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഒരേസമയം മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുന്നതിനാലാണെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ പരിശോധന ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

കൊവിഡ്; മരണം നാലരലക്ഷം കടന്നു; രോഗികളുടെ എണ്ണം 86 ലക്ഷത്തോടടുക്കുന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ നാലരലക്ഷം കടന്നു. അമേരിക്കയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ...

അതിര്‍ത്തി സംഘര്‍ഷം; ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

അതിര്‍ത്തി സംഘര്‍ഷം; ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് അഭ്യർഥിച്ചു. സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തുടങ്ങിയ ശ്രമങ്ങള്‍ ആശാവഹമാണെന്നും ...

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; നടപടിക്കെതിരെ യുഎൻ രംഗത്ത്

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് മഹാമാരി തടയുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ ...

സിഎഎക്കെതിരെ യുഎന്‍ സുപ്രീംകോടതിയില്‍; ഇടപെടേണ്ടെന്ന് കേന്ദ്രം

സിഎഎക്കെതിരെ യുഎന്‍ സുപ്രീംകോടതിയില്‍; ഇടപെടേണ്ടെന്ന് കേന്ദ്രം

പൗരത്വനിയമഭേദഗതി (സിഎഎ) ക്കെതിരെ ആഗോളതലത്തിലുയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍. നിയമഭേദ?ഗതിക്കെതിരായ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍ യുഎന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ മിഷേല്‍ ബാഷ് ...

അയോധ്യകേസില്‍ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

സിഎഎ; ഐക്യരാഷ്ട്രസഭ സുപ്രീംകോടതിയില്‍; കേസുകളില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ അപേക്ഷ നല്‍കി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയുടെ ഹൈക്കമീഷണര്‍ മിഷേല്‍ ബഷേല്‍ ...

ഇന്ത്യ കലാപങ്ങളുള്ള രാജ്യമായി മാറിയിരിക്കുന്നു; തുര്‍ക്കി

ഇന്ത്യ കലാപങ്ങളുള്ള രാജ്യമായി മാറിയിരിക്കുന്നു; തുര്‍ക്കി

ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണം.  ...

അസമത്വം പെരുകുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന; മാനവശേഷി വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129-ാമത്

അസമത്വം പെരുകുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന; മാനവശേഷി വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129-ാമത്

https://youtu.be/oK53mo7FWWM ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടനാ റിപ്പോർട്ട്‌. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129–-ാമതാണെന്ന്‌ യുഎൻ വികസന ഏജൻസിയായ ...

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കശ്‌മീരിന്റെ പ്രത്യേക പദവി ...

നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു; നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ

നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു; നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ

കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ്. അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന ...

കശ്മീരിലെ കുട്ടികളെ സഹായിക്കണമെന്ന് യുഎന്നിനോട് ആവശ്യപെട്ട് മലാല

കശ്മീരിലെ കുട്ടികളെ സഹായിക്കണമെന്ന് യുഎന്നിനോട് ആവശ്യപെട്ട് മലാല

കശ്മീരിലെ സ്‌കൂള്‍ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായി നോബേല്‍ സമ്മാന പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ് മലാല സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. തടവിലാക്കപ്പെട്ട നാലായിരത്തോളം ...

പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കില്ല

പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കില്ല

കശ്മീര്‍ വിഷയം പാക് നീക്കത്തിന് കനത്ത തിരിച്ചടി. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനില്‍ക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ ...

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീര്‍ പ്രശ്‌നം വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പരിഗണിക്കുന്നു. ...

തീവ്രവാദ ഗ്രൂപ്പുകളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് യു എന്‍ സുരക്ഷ സമിതി; പാക്കിസ്ഥാന്‍ ആസ്ഥാനമായി മാത്രം 139 ഗ്രൂപ്പുകള്‍

തീവ്രവാദ ഗ്രൂപ്പുകളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് യു എന്‍ സുരക്ഷ സമിതി; പാക്കിസ്ഥാന്‍ ആസ്ഥാനമായി മാത്രം 139 ഗ്രൂപ്പുകള്‍

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്‍റെ സംഘടയായ ലഷ്കര്‍ ഇ തൊയ്ബയും ഉള്‍പ്പെടും

ജറുസലേം വിഷയത്തില്‍ അമേരിക്കയുടെ ധിക്കാരത്തിന് യുഎന്നിന്റെ തിരിച്ചടി; അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുഎന്നില്‍ ഉയര്‍ത്തി കാണിച്ചത്  തെറ്റായ ചിത്രം; പാക് ശ്രമം പാളി

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുഎന്നില്‍ ഉയര്‍ത്തി കാണിച്ചത്  തെറ്റായ ചിത്രം; പാക് ശ്രമം പാളി

പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യ നടത്തിയ പ്രസംഗത്തിന് മറുപടിയായി പാകിസ്ഥാന്‍ ഉയര്‍ത്തി കാണിച്ച ചിത്രം വ്യാജമെന്ന തെളിഞ്ഞു.

പണമില്ലെന്ന് യു.എന്‍, നൈജീരിയയിലെ 4 ലക്ഷം പേര്‍ കൊടുംപട്ടിണിയിലേയ്ക്ക്

പണമില്ലെന്ന് യു.എന്‍, നൈജീരിയയിലെ 4 ലക്ഷം പേര്‍ കൊടുംപട്ടിണിയിലേയ്ക്ക്

യു.എന്‍ ഭക്ഷണ വിതരണ പദ്ധതിക്കായി ചെലവഴിച്ചിരുന്ന തുക അടുത്തിടെ നേര്‍പകുതിയായി വെട്ടിക്കുറച്ചിരുന്നു

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎന്‍ ...

ടി പി ശ്രീനിവാസന്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗമായിരുന്നില്ലെന്നു രേഖകള്‍; നയതന്ത്രത്തിലെ അഗ്രഗണ്യന്‍ നടത്തിയാല്‍ തട്ടിപ്പു തട്ടിപ്പല്ലാതാകുന്നില്ലെന്നു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ തര്‍ക്കത്തിനിടെ മര്‍ദനമേറ്റ മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. ശ്രീനിവാസന്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗമായിരുന്നു ...

Latest Updates

Don't Miss